ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കുന്നവർ പലരും രേഖകൾ സ്കാൻ ചെയ്ത് അയക്കുന്നതിനായി സ്കാനർ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയാണല്ലോ
എന്നാൽ ഒരു ആപ് ഇൻസ്റ്റാൾ ചെയ്യാതെ ത്തന്നെ നമുക്ക് സ്കാൻ ചെയ്യാം
എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലും ഗൂഗിൾ ഡ്രൈവ് ഉണ്ടായിരിക്കും
ഇത് എടുക്കുക
വലതുഭാഗത്തെ താെഴെയുള്ള + ചിഹ്നത്തിൽ അമർത്തണം
ReplyDeleteസർ 1-6-17 മുതൽ new സ്കൂളിലേക്ക് promotion പോയ ഒഴിവിൽ(Up) ജോലി ചെയ്യുന്നു. Promotion പാസായാൽ എന്റെ നിയമന0 അംഗീകരിക്കുമോ..
ReplyDelete