Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.
Showing posts with label DDO Login. Show all posts
Showing posts with label DDO Login. Show all posts

Thursday, January 27, 2022

BIMS-DDO Login Reset issue

 BIMS ൽ കയറുമ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ്  

DDO User is already logged in and you may reset login through DDO Admin User

എന്ന മെസേജ് വരും.അതായത് ബിംസിൽ ലോഗിൻ ചെയ്താൽ ലോഗൗട്ട് ചെയ്തേ വിൻഡോ ക്ലോസ് ചെയ്യാവൂ. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കും.
ഇനി ഇത് പരിഹരിക്കുന്നതിന് എന്ത് ചെയ്യുമെന്ന് നോക്കാം
ഇതിനായി DDO Admin ആയി ലോഗിൻ ചെയ്യണം
തുടർന്ന് ഇടത് ഭാഗത്ത് കാണുന്ന മെനുവിൽ
Reset Login ക്ലിക്ക് ചെയ്യണം.


അപ്പോൾ താഴെ വീണ്ടും Reset Login കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക

 DDO കോഡ് കാണാം. തുടർന്ന് Reset ക്ലിക്ക് ചെയ്യുക

ഇനി ഇവിടേയും ലോഗൗട്ട് ചെയ്യുക. 


എപ്പോഴും ഇതൊരു ശീലമാക്കുക. ഇനി ഡി.ഡി.ഒ.ആയി ലോഗിൻ ചെയ്യുക