I am Unnikrishnan.R.K.This is my personal blog to interact the world with my ideas, thoughts and information etc
Flash News
Pages
Between the lines
Thursday, April 1, 2021
Updating firefox in Ubuntu 18.04
Open terminal
Copy the command here and paste and enter
sudo apt-key adv --keyserver keyserver.ubuntu.com --recv-keys A6DCF7707EBC211F
Type password
Then this command
sudo apt-add-repository "deb http://ppa.launchpad.net/ubuntu-mozilla-security/ppa/ubuntu bionic main"
Then
sudo apt update
Then
sudo apt install firefox
OK
Monday, November 4, 2019
Malayalam in Firefox
പുതിയ ഒരു മ എന്ന് ടൂള്‍ബാറില്‍ വന്നിട്ടുണ്ടാകും
| മലയാളം എന്റെ മാതൃഭാഷ | malayaaLaM ente maathRbhaasha അല്ലെങ്കില്‍ malayAlam~ ente mAthRBAsha അല്ലെങ്കില്‍ malayaaLam_ ente mAthRBAsha |
| സരിഗമപധനി | sarigamapadhani |
| പൊൻപീലി | pon~piili അല്ലെങ്കില്‍ pon_pIli അല്ലെങ്കില്‍ pon~peeli |
| ധ്വനി | dhvani അല്ലെങ്കില്‍ dhwani |
| വെണ്ണയുണ്ടെങ്കില്‍ നറുനെയ് വേറിട്ടു കരുതേണമോ | veNNayuNtenkil~ naRuney vERitt karuthENamO |
| വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം | vidyaadhanam~ sar~vvadhanaal~ pradhaanam~ |
| അരവിന്ദിന്റെ അച്ഛന്‍ | aravindinte achChan~ |
| ഇന്ത്യ എന്റെ രാജ്യം | inthya ente raajyam~ |
| അവന്‍ മുറ്റത്ത് ഉലാത്തി | avan~ muTTathth ulaaththi |
| മകം പിറന്ന മങ്ക | makam~ piRanna manka |
| പ്രകൃതി കുസൃതി കാണിച്ചു | prakRthi kusRthi kaaNichchu |
| പാലക്കാടന്‍കാറ്റ് പനകളെ തഴുകിയുണര്‍ത്തി | paalakkaatan~kaaTT pankaLe thazhukiyuNar~ththi അല്ലെങ്കില്‍ pAlakkAtan~kATT pankaLe thazhukiyuNaR~ththi |
| നിളയില്‍ കുഞ്ഞോളങ്ങള്‍ ചാഞ്ചാടി | niLayil~ kunjnjOLangaL~ chaanchaati |
| പഞ്ചസാര മണല്‍ത്തരികള്‍ വെട്ടിത്തിളങ്ങി | panchasaara maNal~ththarikaL~ vettiththiLangi |
| ദൈവത്തിന്റെ വികൃതികള്‍ | daivaththinte vikRthikaL~ |
| അക്ഷരം | axaraM |
| പ്രത്യേകം ശ്രദ്ധിക്കുക | prathyEkam~ Sraddhikkuka |
| സമ്പ്രദായം | sampradaayam~ |
| അഞ്ജനമിട്ട സന്ധ്യ | anjjanamitta sandhya |
| ജ്ഞാനപ്പാന | jnjaanappaana |
| ീ എന്നത് ഈ എന്ന സ്വരത്തിന്റെ ചിഹ്നമാണ് | @ee ennath ee enna swarathinte chihnamaaN |
| ക്യൂ പാലിക്കുക | Q paalikkuka |
| വൈകുന്നേരത്ത് | YkunnErathth അല്ലെങ്കില്‍ vaikunnErathth |
Friday, August 30, 2019
ഫയര്‍ ഫോക്സും മലയാളവും
Tuesday, June 18, 2019
ഐ.ടി @ സ്കൂൾ ഉബുണ്ടുവിൽ ഫയർ ഫോക്സ് പുതുക്കൽ
ഐ.ടി.@സ്കൂൾ ഉബുണ്ടുവിന്റെ 14.04 പതിപ്പ്, അതിനു മുമ്പുള്ള പതിപ്പുകൾ എന്നിവ ഉപയോഗിക്കുന്നവർക്ക് മോസില്ല ഫയർ ഫോക്സ് വെബ് ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കില്ല സെറ്റ് ചെയ്തിട്ടുണ്ടാക്കുക. ഇത് മാറ്റുന്നതിന് ടെർമിനലിൽ കോഡ് എഴുതി അപ്ഡേറ്റ് ചെയ്യുകയാണ് യഥാർത്ഥ വഴി. എന്നാൽ വളരെ എളുപ്പത്തിൽ വേർഷൻ അപ്ഡേറ്റ് ചെയ്യാനൊരു മാർഗമുണ്ട്.
1. നേരെ ഗൂഗിളിൽ പോയി Mozilla Firefox എന്ന് തിരയുക
2. ഫയർ ഫോക്സ് ഔദ്യോഗിക സൈറ്റിലെത്തുക
3. ഡൗൺലോഡ് ചെയ്യുക.
4.ഹോമിൽ ഡൗൺലോഡ്സ് ഫോൾഡറിൽ firefox കംപ്രസ്ഡ് ഫോൾഡർ കാണാം.
5. ആ ഫോൾഡറിൽ right click ചെയ്ത് extract here സെലക്റ്റ് ചെയ്യുക
6.firefox എന്ന ഒരു ഫോൾഡർ വന്നിട്ടുണ്ടാകും
7. ഡെസ്ക്ടോപ്പിലെ Firefox ഐക്കണിൽ right click ചെയ്യുക
8. അവിടെ location എന്നിടത്ത് ഡൗൺലോഡ് സ് / ഫയർ ഫോക്സ് / ഫയർ ഫോക്സ് ആക്കുക
9. ഇനി Firefox ബട്ടൺ ക്ലിക്ക് ചെയ്യുക. പുതിയ വേർഷൻ ആയി
10. ഇനി ഇടക്ക് Firefox മെനുവിൽ about Firefox ക്ലിക്ക് ചെയ്താൽ സ്വയം update ആകും .











