Showing posts with label AGENCY CODE. Show all posts
Showing posts with label AGENCY CODE. Show all posts

Tuesday, January 4, 2022

PFMS-Unique Agency Code of All Schools Under AEO

..ഒ ഓഫീസിൽ എങ്ങനെയാണ് യുണീക്ക് ഏജൻസി നമ്പർ എടുക്കുക എന്ന് നോക്കാം.

ഓഫീസിലെ പി.എഫ്.എം.എസ് ലോഗിനിൽ കയറുക

Agencies -Manage Other Agenciesഎന്നതിൽ ക്ലിക്ക് ചെയ്യുക


Status -Approved എന്ന് സെലക്റ്റ് ചെയ്ത് Search ചെയ്ത് Export to Excel കൊടുക്കുക

ഒരു എക്സൽ ഷീറ്റിൽ എല്ലാ സ്കൂളിന്റെയും വിവരങ്ങൾ വരും


നമ്മുടെ ഓഫീസിന്റെ യുണീക്ക് ഏജൻസി കോഡ്
ഇതേ പേജിലെ മുകളിൽ അതാത് ഓഫീസിന്റെ കോഡ് കാണിക്കും