കെ.ഇ.ആര്‍
.ഭേദഗതി
ഉത്തരവ്
ഒരു
പഠനം
സര്‍ക്കാര്‍
സര്‍ക്കുലര്‍ നം ജെ2/57/19
തീയ്യതി.08/03/2019
ന്റെ
കൂടെ അടിസ്ഥാനത്തില്‍
28/02/2019
ന്
ഉത്തരവായ സ.ഉ.നം.
3/2019 പ്രകാരം
കെ.ഇ.ആറില്‍
ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.S.R.O
നമ്പര്‍
166/2019
പ്രകാരമാണ്
ഈ പരിഷ്കരണം ഉത്തരവായിട്ടുള്ളത്.ഈ
ഉത്തരവ് മാത്രം വായിച്ചാല്‍
കാര്യങ്ങള്‍ മനസ്സിലാകില്ല.സ.ഉ.നം.154/2014(S.R.O
485/2014 Dt.11/08/2014), സ.ഉ.നം.199/2016(S.R.O
752/2016 Dt.03/12/2016) എന്നീ
ഉത്തരവുകള്‍ കൂടി വേണം.സര്‍ക്കാര്‍
സര്‍ക്കുലര്‍ നം ജെ2/57/19
തീയ്യതി.08/03/2019
കൂടി
വായിക്കണം.
ഉത്തരവില്‍
പറഞ്ഞിരിക്കുന്നതില്‍ അധികം
കാര്യങ്ങള്‍ ക്ലാരിഫിക്കേഷനില്‍
പറഞ്ഞിട്ടുണ്ട്.
പുതിയ
ഉത്തരവില്‍ നിന്നുതന്നെ
തുടങ്ങാം.
ഈ
ഭേദഗതികള്‍ 2019
ഭേദഗതികള്‍
എന്ന് അറിയപ്പെടും.
ഈ
ഭേദഗതിക്ക് 2016
ജനുവരി
29
മുതല്‍
പ്രാബല്യം ഉണ്ടായിരിക്കും.
1.ആദ്യ
പാര
കെ.ഈ.ആറിലെ
ഇരുപത്തിയൊന്നാം അദ്ധ്യായത്തിലെ
ഏഴാമത്തെ ചട്ടം
കെ.ഈ.ആറിലെ
ഈ അദ്ധ്യായം 01/07/1961
മുതല്‍
ഉണ്ടായിരുന്നു.എന്നാല്‍
പിന്നീട് ഉത്തരവ് നം (P)No.
94/72/S.Edn. dated: 04/07/1972 Gazette dated:18/07/1972.പ്രകാരം
ഒഴിവാക്കി.
പിന്നീട്
സ.ഉ.നം.154/2014(S.R.O
485/2014 Dt.11/08/2014),പ്രകാരം
നിലവില്‍ വന്നു.
സ.ഉ.നം.199/2011Dt.01/10/2011
പ്രകാരം
അദ്ധ്യാപക പാക്കേജ്
ഉത്തരവായതിനെതുടര്‍ന്നാണ്
ഈ ഭേദഗതികള്‍ വന്നത്.
ഈ
ഉത്തരവിലെ നാലാമത്തെ പാര
പ്രകാരമാണ് അദ്ധ്യായം 21
നിലവില്‍
വന്നത്.പ്രാബല്യം
01/10/2011
മുതല്‍
(4) after
Chapter XX, the following chapter shall be inserted, namely:—
“CHAPTER
XXI:
RECRUITMENT
OF TEACHING AND NON-TEACHING STAFF IN AIDED SCHOOLS
I.
Candidates possessing the qualification prescribed by the Government
from time to time shall be appointed by the Managers as teaching and
non-teaching staff in aided schools against the vacancies as notified
by the Government.
2.
Whenever regular vacancies occur including the anticipated vacancies
as on the 3Ist May of the succeeding year in aided schools, the
Manager and the Head Master concerned shall report such vacancies to
the District Educational Officer/Assistant Educational Officer
concerned with in a period of 7 days.
3. The
District Educational Officer/Assistant Educational Officer shall
report the category wise vacancies to the Director.
4. The
Director , shall prepare the category wise, district wise vacancies
as per the direction of the Government by notification on or before
30th April every year.
5. On
receipt of the application from the fully qualified candidates the
Managers shall appoint them against the notified vacancies in their
schools on the reopening day itself every year.
6. On
line approval shall be accorded after proper verification as per the
rules and directions of the Government on or before 30th June every
year.
(1
മുതല്‍
6
വരെയുള്ള
ചട്ടങ്ങള്‍ ബഹു കേരള ഹൈക്കോടതി
17/12/2015
ലെ
W.P(C)
19008/13 ലെ
വിധിന്യായത്തിലൂടെ റദ്ദാക്കി.
ഈ
വിധിക്കെതിരെ സര്‍ക്കാര്‍
ഫയല്‍ ചെയ്ത അപ്പീല്‍ W.A
19008/13 തള്ളി.ഈ
കാര്യത്തില്‍ ബഹു സുപ്രീം
കോടതിയും അപ്പീല്‍ തള്ളിയിട്ടുണ്ട്.)
7.
Appointments to vacancies occur due to exemption of Head Teacher from
class charges as per Rule I b(iii) & (iv) Chapter XXIII, leave
vacancies and short term vacancies including vacancies of teachers
deputed for training shall be filled up from among the list of fully
qualified hands supplied from Teachers Bank. The Teachers Bank is a
temporary arrangement for retaining excess teachers for suitable
deployment to schools .The Eligibility criteria of teachers for
inclusion in Teachers Bank and the guidelines for their deployment
shall be decided as per the orders issued by Government from time to
time. Appointment
from
Teachers Bank shall have no claim for future appointment in schools
other than their parent schools.
(ചട്ടം-പ്രധാനാദ്ധ്യാപകരെ
ക്ലാസ് ചാര്‍ജില്‍ നിന്ന്
ഒഴിവാക്കി ഉണ്ടാകുന്ന ഒഴിവിലും
(ഇത്തരത്തില്‍
ഒഴിവുണ്ടാക്കാന്‍ അദ്ധ്യായം
ഇരുപത്തിമൂന്ന് തുടര്‍ന്ന്
ഭേദഗതിപ്പെടു ത്തിയിട്ടുണ്ട്.
അതിലേക്ക്
പിന്നീട് വരാം)
അവധി
ഒഴിവിലും ചെറിയ കാല പരിധിയിലെ
ഒഴിവിലും അദ്ധ്യാപകരെ
പരിശീലനത്തിന് നിയോഗിക്കുമ്പോഴുണ്ടാകുന്ന
ഒഴിവിലും അദ്ധ്യാപക ബാങ്കില്‍
നിന്നും മാത്രമേ നിയമിക്കാവൂ.അദ്ധ്യാപക
ബാങ്ക് എന്നത് ഒരു താല്‍ക്കാലിക
സംവിധാനമാണ്.അധികം
വരുന്ന അദ്ധ്യാപകരെ നിലനിര്‍ത്താനും
പിന്നീട് മറ്റ് സ്കൂളുകളിലേക്ക്
പുനര്‍വിന്യസിക്കാനും ഉള്ള
സംവിധാനമാണത്.ബാങ്കില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
അര്‍ഹത സംബന്ധിച്ച് സര്‍ക്കാര്‍
കാലാകാലങ്ങളില്‍ ഉത്തരവിറക്കും.ബാങ്കില്‍
നിന്നും മറ്റ് സ്കൂളുകളിലേക്ക്
പുനര്‍വിന്യസിക്കുന്നവര്‍ക്ക്
പുതിയ സ്കൂളില്‍ യാതൊരു വിധ
പുനര്‍നിയമനാവകാശവുമുണ്ടാകില്ല.സ്വന്തം
സ്കൂളില്‍ ഉണ്ടാകും.)
സ.ഉ.നം.199/2016(S.R.O
752/2016 Dt.03/12/2016) പ്രകാരം
പിന്നീട് ഈ ചട്ടം ഉപചട്ടങ്ങള്‍
ഉള്‍പ്പെടുത്തി ഭേദഗതിപ്പെടുത്തി.ഈ
ഉപ ചട്ടങ്ങളിലാണ് ഇപ്പോള്‍
വീണ്ടും ഭേദഗതികള്‍
വരുത്തിയിട്ടുള്ളത്.
ഇപ്പോള്‍
വരുത്തിയ മാറ്റങ്ങള്‍ ഇങ്ങനെ
കാണിക്കുന്നു.
7(1)
Subject to rules 43,51A and 51B of Chapter XIVA, the
posts of Lower Primary School Assistant , and Upper Primary School
Assistant sanctioned additionally as per item(iii) of rule and and
item (iv) of Rule 5 of Chapter XXIII, shall be filled up by manager
by appointing teachers from among the list of protected teachers
maintained under the Teachers Bank,with the permission of the Deputy
Director (Education) concerned.
ഈ
ഭേദഗതി സംബന്ധിച്ച് മനസ്സിലാക്കാന്‍
അദ്ധ്യായം 23
ചട്ടം
ഒന്ന്,അഞ്ച്
എന്നിവ എന്തൊക്കെ എന്ന്
നോക്കാം.
Chapter
XXIII
1.The
strength of teaching staff of Lower Primary schools shall be fixed in
accordance
with the following principles:-
(a) in
every school working on shift system there shall be -
(i)one
post of Headmaster; and
(ii)the
number of Lower Primary School Assistants shall be equal to one half
of the total number of divisions in the standards working on shift
system reduced by one,
fraction,
if any, being counted as one; plus the number of divisions in
standards working on non- shift basis.
വരുത്തിയ
ഭേദഗതി
(a) in
rule 1, after item (ii) of clause (b) the following item shall be
inserted, namely:-
“(iii)
if the strength of pupils in classes 1 to 5 exceeds 150 the post of
Head Master shall be sanctioned over and above the class divisions
admissible“;
എല്‍.പി.
സ്കൂളില്‍
ആകെ എത്ര ഡിവിഷനുണ്ടെങ്കില്‍
അത്ര തസ്തികകള്‍ അനുവദിക്കാം.
ഒരു
പ്രധാനാദ്ധ്യാപകനും ബാക്കി
എല്‍.പി.എസ്.എയും.ഇതിലാണ്
മൂന്നാമത്തെ നോട്ട് ചേര്‍ത്ത്
150
കുട്ടികളില്‍
അധികമുണ്ടെങ്കില്‍ ആകെ
ഡിവിഷനുകളുടെ അത്ര എല്‍.പി.എസ്.
എ.തസ്തികയും
പ്രധാനാദ്ധ്യാപക തസ്തിക
അധികവും അനുവദിക്കാം എന്ന്
ചേര്‍ത്തത്.
ഇതേ
കാര്യം തന്നെയാണ് യു.പി.യിലും
താഴെ പറയും പ്രകാരം ചേര്‍ത്തത്.
ചട്ടം
അഞ്ച്
5.In
every Upper Primary School there may be-
(i) One
post of Headmaster;
14 [(ii)
As many posts of Upper Primary School Assistants as the number of
class divisions, reduced by one].
(iii) As
many posts of Lower Primary School Assistants as there are divisions
in the Lower Primary School classes.
ഭേദഗതി
(b) after
clause (iii) of rule 5 the following clause shall be inserted,
namely:—
“(v) if
the strength of pupils in classes 5 to 7 exceeds 100, the posts of
Head Master shall be sanctioned over and above the class divisions
admissible”;
ചുരുക്കത്തില്‍
പ്രധാനാദ്ധ്യാപകനെ ക്ലാസ്
ചാര്‍ജില്‍ നിന്നും ഒഴിവാക്കുന്ന
തസ്തികയില്‍ (എച്ച്.ടി.വി)
ആദ്യം
43,51A,51B
അവകാശികളെ
കഴിഞ്ഞേ സംരക്ഷിതാദ്ധ്യാപകനെ
നിയമിക്കേണ്ടൂ.അവകാശി
കഴിഞ്ഞാല്‍ സംരക്ഷിതാദ്ധ്യാപകന്‍
മാത്രം.
പുതിയ
ക്ലാരിഫിക്കേഷന്‍
കെ.ഇ.ആർ
അധ്യായം XXI,
ചട്ടങ്ങൾ
7(1),
7(2) എന്നിവ
പ്രകാരമുള്ള നിയമനങ്ങളിൽ
ചട്ടങ്ങൾ 43
51A,
51Bഅവകാശികൾക്ക്
മുൻഗണന നൽകിയിരുന്നില്ല.
എന്നാൽ
പുതിയ ഉത്തരവ് വഴിയുള്ള
ഭേദഗതിയിലൂടെ അവർക്ക് പ്രസ്തുത
നിയമനങ്ങളിൽ മുൻഗണന നൽകിയിട്ടുണ്ട്.
ആയതിനാൽ
സൂചന 199/16
ഉത്തരവ്
പ്രകാരം ഏതെങ്കിലും ഒഴിവുകളിൽ
മുൻഗണനാ വകാശികളെ നിയമിക്കാതെ
സംരക്ഷിതാധ്യാപകരെ
നിയമിച്ചിട്ടുണ്ടെങ്കിൽ ,
അങ്ങനെ
നിയമിക്കപ്പെട്ടിരിക്കുന്നവരെ പിൻവലിച്ചുകൊണ്ട് പ്രസ്തുത ഒഴിവിൽ മുൻഗണനാവകാശി കൾക്ക് നിയമനം നൽകണ്ടതാണ്. ഇപ്രകാരം പിൻവലിക്കപ്പെടുന്ന സംരക്ഷിതാ ധ്യാപകരെ അതേ മാനേജ്മെന്റിലെ സംരക്ഷിതാധ്യാപകർക്ക് അർഹതപ്പെട്ട ഒഴിവുകളിൽ ക്രമീകരിച്ച തിന് ശേഷം പുറത്താകുന്ന സംരക്ഷിതാധ്യാപകർക്ക് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ അനുയോജ്യമായ പുനർവിന്യാസം അടിയന്തിരമായി നൽകണം. ഇപ്രകാരം പുനർവിന്യസിക്കുന്നതിന് ഇടയാകുന്ന കാലതാമസം ഇതിനകം പുനർവിന്യസിക്കപ്പെട്ടവരുടെ
ശമ്പള വിതരണത്തിന് തടസ്സമാകരുത്.

7
ലെ
2
ഉപചട്ടം
ഇപ്പോഴത്തെ ഭേദഗതിയോടെ,
(2)
Subject to rules 43,51A and 51B of Chapter XIVA,the
additional posts, irrespective of category, on staff fixation shall
be filled up by manager by appointing teachers from among the list of
protected teachers in the Teachers Bank,with the permission of the
Deputy Director (Education) concerned and by appointing teachers
otherwise than from the Teachers Bank in the ratio 1:1 respectively.
അധിക
തസ്തികയില്‍ ഏത് കാറ്റഗറിയാണെങ്കിലും
1:1
അനുപാതത്തില്‍
സംരക്ഷിതാദ്ധ്യാപകന്‍,
പുതിയ
അദ്ധ്യാപകന്‍(മാനേജര്‍
നിയമിക്കുന്നത്)
എന്ന
തരത്തില്‍ മാത്രമേ
നിയമിക്കാവൂ.ഇവിടേയും
ആദ്യം 43,51A,51B
അവകാശികളെ
കഴിഞ്ഞേ സംരക്ഷിതാദ്ധ്യാപകനെ
നിയമിക്കേണ്ടൂ എന്ന ഭേദഗതി
വരുത്തി.
ഇക്കാര്യത്തില്‍
ക്ലാരിഫിക്കേഷനില്‍ പറയുന്നത്
22-05-1979
ന്
മുമ്പുള്ള സ്കൂളുകളിലെ അധിക
തസ്തികകളിലെ നിയമനാംഗീകാരം
കെ.ഇ.ആർ അധ്യായം XX1 ചട്ടം 7(2) പ്രകാരം 29/01/2016 മുതലുള്ള അധിക തസ്തികകളിലെ നിയമനങ്ങൾക്ക് 1:1 എന്ന അനുപാതം പാലിക്കേണ്ടതാണ്. ഇതിൽ ആദ്യത്തെ ഒഴിവ് സംരക്ഷിത അധ്യാപകനുവേണ്ടി നീക്കിവെക്കണം. കെ.ഇ.ആർ അധ്യായം XIV A, ചട്ടം 43 51 A, 51 B എന്നിവ പ്രകാരമുള്ള മുൻഗണനാവകാശികളുണ്ടെങ്കിൽ രാജി, മരണം, റിട്ടയർമെൻറ്,
ട്രാൻസ്ഫർ, പ്രമോഷൻ തുടങ്ങിയ വ്യവസ്ഥാപിത ഒഴിവുകളിൽ നിയമിക്കപ്പെട്ടതിന് ശേഷം മാത്രമേ അധിക തസ്തികകളിൽ നിയമനം നടത്താവൂ. ഇപ്രകാരം നിയമനം നടത്തിയതിന് ശേഷം വരുന്ന അധിക തസ്തികകളിലെ നിയമനങ്ങളിൽ മേൽ സൂചിപ്പിച്ച
അനുപാതം പാലിക്കണ്ടതാണ്. അധിക തസ്തികയിൽ ചട്ടം 43അവകാശിയെയാണ് നിയമിച്ചതെങ്കിൽ പ്രസ്തുത സ്ഥാനക്കയറ്റം വഴിയുണ്ടായ ഒഴിവിൽ സംരക്ഷിത അധ്യാപകനെ നിയമിക്കേണ്ടതില്ല.ചട്ടം 7(2) പ്രകാരമുള്ള സംരക്ഷിതാധ്യാപകനെ നിയമിക്കുന്നതിന് ഏത് കാറ്റഗറിയിലുള്ള ഒഴിവും പരിഗണിക്കാവുന്നതാണ്. അധിക തസ്തികകളിൽ 29.01.2016 ന് മുമ്പ് നടത്തിയ നിയമനങ്ങളൊഴികെ സൂചന (5) ലെ ഉത്തരവ് പ്രകാരം 29.01.26 മുതൽ ഉണ്ടാകുന്ന സഞ്ചിത അധിക തസ്തികകളെയാണ് സംരക്ഷിതാധ്യാപകരെ നിയമിക്കു ന്നതിനുള്ള അധിക തസ്തികകളായി കണക്കാക്കേണ്ടത്.
ഇതില്‍
പ്രധാനപ്പെട്ട കാര്യം അധിക
തസ്തിക എച്ച്.എസ്.എയില്‍
വരികയും അവിടേക്ക് യു.പി.എസ്.എയെ
സ്ഥാനക്കയറ്റം നല്‍കി
നിയമിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍
ആ എച്ച്.എസ്.എയുടെയും
ആ സ്ഥാനക്കയറ്റം മൂലം ഒഴിവ്
വന്ന യു.പി.എസ്.എ.തസ്തികയില്‍
നിയമിക്കപ്പെട്ട പുതിയ
യു.പി.എസ്.എയുടെയും
നിയമനം അംഗീകരിക്കാം.തടസ്സമില്ല.
ക്ലാരിഫിക്കേഷനിലെ
പ്രധാനപ്പെട്ട മറ്റൊരു കാര്യം
കെ.ഇ.ആർ
അധ്യായം XXI,
ചട്ടം
7
(5) പ്രകാരം
സ്കൂളുകളിൽ സംരക്ഷിതാധ്യാപകൻ
ജോലിയിൽ പ്രവേശിക്കുന്ന
തീയ്യതി മുതൽ മാത്രമേ പ്രസ്തുത
സ്കൂളിലെ ബന്ധപ്പെട്ട മറ്റു
നിയമനങ്ങൾക്ക് അംഗീകാരം
നൽകാവൂ എന്ന് വ്യവസ്ഥ
ചെയ്തിട്ടുണ്ട്.
സംരക്ഷിതാ
ധ്യാപകരെ പുനർവിന്യസിക്കുന്ന
കാര്യത്തില്‍ ബഹു ഹൈക്കോടതിയുടെ
ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതിനാൽ
ചട്ടപ്രകാരം സംരക്ഷിതാധ്യാപകരെ
നിയമിക്കാനായി മാറ്റിവച്ചിട്ടുള്ള
ഒഴിവുകളിൽ പല സ്കൂളുകളിലും
അപ്രകാരം മാനേജർമാർക്ക്
നിയമനം നടത്താൻ
കഴിഞ്ഞിട്ടില്ല. ആയതിനാൽ കെ.ഇ.ആർ അധ്യായം XXI, ചട്ടങ്ങൾ 7(2). 7(3) എന്നിവ പ്രകാരം സംരക്ഷിതാധ്യാപകരെ മാത്രം നിയമിക്കുന്നതിനായി നിർദ്ദേശിച്ചിട്ടുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് അംഗീകൃത ഒഴിവ് മാറ്റിവച്ചിട്ടുണ്ടെങ്കിൽ 01/06/2019 നകം അംഗീകൃത ഒഴിവ് മാറ്റിവയ്ക്കുന്നുവെങ്കിൽ, അത്തരം സ്കൂളുകളിലെ ബന്ധപ്പെട്ട മറ്റ് നിയമനങ്ങൾക്ക് നിയമനത്തീയതി മുതൽ തന്നെ അംഗീകാരം നൽകാവുന്നതാണ്. എന്നാൽ സംരക്ഷിതാധ്യാപകരെ നിയമിക്കുന്നതിനായി മാറ്റി വച്ചിട്ടുള്ള/ 01-06-2019 നകം മാറ്റിവയ്ക്കുന്ന
ഒഴിവ് തസ്തിക നിർണയപ്രകാരം വ്യവസ്ഥാപിതമാണെന്ന് ഉറപ്പ് വരുത്തിയതിനും അപ്രകാരം ഒഴിവ് മാറ്റിവച്ചിട്ടുണ്ടെന്ന സത്യപ്രസ്താവന മാനേജരിൽ നിന്ന് ലഭ്യമാക്കിയതിനും ശേഷം മാത്രമേ ബന്ധപ്പെട്ട മറ്റുള്ളവരുടെ നിയമനാംഗീകാരം പരിഗണിക്കേണ്ടതുള്ളൂ. ബഹു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതുമൂലം അനുവദിക്കുന്ന ഈ ഇളവ് 01/6/2019 മുതൽ ഉണ്ടായിരിക്കുന്നതല്ല. 01/06/2019 മുതൽ ഇത്തരം നിയമനങ്ങൾക്ക് ചട്ടം (5) ലെ വ്യവസ്ഥ പ്രകാരം മാത്രമേ നിയമനാംഗീകാരം നൽകേണ്ടതുള്ളൂ.

(അധിക
തസ്തികയില്‍ നിയമിക്കപ്പെട്ടവരുടെ
നിയമനം അംഗീകരിക്കുന്നതിനായി
അത്രയും എണ്ണം വിരമിക്കല്‍
അടുത്ത വര്‍ഷം ലഭ്യവും മാനേജറുടെ
സാക്ഷ്യപത്രവുമുണ്ടെങ്കില്‍
അതും പരിഗണിക്കാം)
ഉപ
ചട്ടം മൂന്ന്
(iii) for
sub-rule {3), the following sub-rule and the Note shall be
substituted,
namely: —,
“(3)
(a) Subject to- rules 43,51A and 51B of Chapter XIV A, in the schools
opened or upgraded during the period from 22nd May, 1979 to 28th
January, 2016, except in the pre-upgraded section, in addition to the
additional posts or vacancies
earmarked
for appointing protected hands in terms of sub rules (1), (2) and
(4), one among the existing or arising regular vacancies of teachers
or non teaching Staff shall also be filled up by the Manager by
appointing a protected hand from the Teachers Bank with the
permission of the Deputy Director, Education concerned.
(b)
Notwithstanding anything contained in sub—rule (viii) of rules 6,
Chapter V in the Schools opened or upgraded or opening or upgrading
on or after 29th January. 2016, except in the pre upgraded
section,all the existing and arising vacancies including all
additional or new posts shall be filled up by the Manager by
appointing protected hand from the Teachers Bank with the-permission
of the Deputy Directer, Education concerned.
Note:
—“Pre-upgraded- section means the existing Lower Primary or
Upper
Primary
section prior to the Up gradation of the school as Upper Primary
School or High School on or after 22nd May, 1979.”
ഇവിടെ
സ.ഉ.നം.199/2016(S.R.O
752/2016 Dt.03/12/2016) പ്രകാരം
ഉള്‍പ്പെടുത്തിയിരുന്ന ചട്ടം
ഇങ്ങനെയായിരുന്നു.
3.Subject
to- rules 43,51A and 51B of Chapter XIV A, all vacancies in the
schools opened or upgraded during the period from 22nd May, 1979 ,
except in the pre-upgraded sections, shall also be filled up by the
Manager by appointing teachers from among the list of Protected
teachers in the Teachers Bank with the-permission of the Deputy
Directer, Pre upgraded sections denote L.P/U.P.Sections of the new
schools prevailed before upgrading the schools with U.P/H.S.Sections.
കെ.ഇ.ആര്‍.അദ്ധ്യായം
അഞ്ച് ചട്ടം ആറ് നോട്ട് 7
ഇങ്ങനെയാണ്.
(viii) an
agreement duly executed by the applicant to the effect that he is
prepared to absorb qualified teachers/non teaching staff who are
eligible for protection as per orders issued by Government from time
to time and that any such orders shall
form part
and parcel of the agreement as if they were incorporated in the
agreement.
ഇവിടെ
ആദ്യ ഉത്തരവുകള്‍ പ്രകാരം
ന്യൂലി ഓപെന്‍ഡ് സ്കൂള്‍
എന്ന് പറഞ്ഞിരുന്നത് 22/05/1979
നു
ശേഷം തുടങ്ങിയതോ അപ്ഗ്രേഡ്
ചെയ്തതോ ആയിരുന്നു.എന്നാല്‍
ഈ വിഭാഗത്തില്‍ പുതിയ ഒരു
വിഭാഗം കൂടി വരുത്തിയിരിക്കുന്നു.അതായത്
29/01/2016
വരെ
തുടങ്ങിയതോ അപ്ഗ്രേഡ് ചെയ്തതോ
ആയ സ്കൂളുകളിലെ എല്ലാ ഒഴിവുകളും
സംരക്ഷിതാദ്ധ്യാപകനെ മാത്രമേ
നിയമിക്കാവൂ എന്ന വ്യവസ്ഥ
മാറ്റി.ഇവിടെയും
അധിക തസ്തികയില്‍ ഏത്
കാറ്റഗറിയാണെങ്കിലും 1:1
അനുപാതത്തില്‍
സംരക്ഷിതാദ്ധ്യാപകന്‍,
പുതിയ
അദ്ധ്യാപകന്‍(മാനേജര്‍
നിയമിക്കുന്നത്)
എന്ന
തരത്തില്‍ മാത്രമേ
നിയമിക്കാവൂ.ഇവിടേയും
ആദ്യം 43,51A,51B
അവകാശികളെ
കഴിഞ്ഞേ സംരക്ഷിതാദ്ധ്യാപകനെ
നിയമിക്കേണ്ടൂ എന്ന ഭേദഗതി
വരുത്തി.
22/05/1979
നു
ശേഷം 29/01/2016
വരെ
തുടങ്ങിയതോ അപ്ഗ്രേഡ് ചെയ്തതോ
ആയ സ്കൂളുകളില്‍ ഉപചട്ടങ്ങള്‍
(1),HTV,(2)
Addtional,(4) Leave/Deputation vacancy പ്രകാരം
ഉള്ള തസ്തികകള്‍ കൂടാതെ
റഗുലറായ (വിരമിക്കല്‍,രാജി,മുതലായവ)
ഒരു
തസ്തികയില്‍ കൂടി മാനേജര്‍
സംരക്ഷിതാദ്ധ്യാപകനെ നിയമിക്കണം.
29/01/2016നു
ശേഷം തുടങ്ങിയതോ അപ്ഗ്രേഡ്
ചെയ്തതോ ആയ സ്കൂളിലെ എല്ലാ
ഒഴിവുകളിലും സംരക്ഷിതാദ്ധ്യാപകനെ
മാത്രമേ നിയമിക്കാവൂ.(ഇത്തരം
സ്കൂളുകള്‍ വിരളമാണ്)
ഇത്തരത്തിലെ
എല്ലാ സ്കൂളുകളിലെയും
പ്രി-അപ്ഗ്രേഡഡ്
സെക്ഷന്‍(മുമ്പുണ്ടായിരുന്നത്)
ഈ
വ്യവസ്ഥകളൊന്നും ബാധകമല്ല.അധിക
തസ്തികയില്‍ 1:1
അനുപാതത്തില്‍
സംരക്ഷിതാദ്ധ്യാപകന്‍,
പുതിയ
അദ്ധ്യാപകന്‍ എന്നത് ഇവിടെയും
ബാധകമാകും.അവകാശികള്‍ക്ക്
ബാധകമല്ല.
ചുരുക്കത്തില്‍
22/05/1979
നു
ശേഷം 29/01/2016
വരെ
തുടങ്ങിയതോ അപ്ഗ്രേഡ് ചെയ്തതോ
ആയ സ്കൂളുകളില്‍ ഒരു റഗുലര്‍
വാക്കന്‍സി സംരക്ഷിതാദ്ധ്യാപകന്
മാറ്റിവെച്ച് റഗുലര്‍
നിയമനങ്ങള്‍ നടത്താം.
ക്ലാരിഫിക്കേഷന്‍
22.05.1979
നുശേഷം
ആരംഭിച്ചതോ അപ്ഗ്രേഡ് ചെയ്തതോ
ആയ സ്കൂളിൽ ഒരു സംരക്ഷി
താധ്യാപകനെയെങ്കിലും
നിയമിക്കണമെന്ന് G.O(P)No.46/2006
ഉത്തരവിലെ
വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ
നിയമിക്കപ്പെട്ട സംരക്ഷിതാധ്യാപകൻ
അവിടെ തുടരുന്നുണ്ടെങ്കിൽ
കെ.ഇ.ആർ അധ്യായം XXI, ചട്ടം 7(3)(a) അനുസരിച്ചുള്ള മറ്റൊരു സംരക്ഷിതാധ്യാപകനെ കൂടി നിയമിക്കേണ്ടതില്ല. എന്നാൽ അത്തരത്തിൽ ഒരു സംരക്ഷിതാധ്യാപകൻ സ്കൂളിൽ ഇല്ല എങ്കിൽ റിട്ടയർമെൻറ്, രാജി തുടങ്ങിയ വ്യവസ്ഥാപിത ഒഴിവിലായിരിക്കണം മേൽ ചട്ടപ്രകാരമുള്ള സംരക്ഷിതാധ്യാപകനെ നിയമിക്കേണ്ടത്. ഇപ്രകാരമുള്ള ഒഴിവില്ലെങ്കിൽ അധിക തസ്തികകളിൽ ഒന്നിൽ നിയമിച്ച ശേഷം ബാക്കി അധിക തസ്തികകളിൽ 1:1 അനുപാതം പാലിച്ച് നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാവുന്നതാണ്. ഈ
വിഭാഗത്തിൽപെട്ട സ്കൂളുകളിൽ സംരക്ഷിതാധ്യാപകരുടെ നിയമനങ്ങൾക്ക് കെ.ഇ.ആർ അധ്യായം XXI, ചട്ടങ്ങൾ 7(1)(HTV),7(2)(Addl),7(4)-Leave/Deputation)കൂടി ബാധകമാണ്.

(ഒരു
സംരക്ഷിതാദ്ധ്യാപകന്‍
നിലവിലുള്ള പുതിയ സ്കൂളുകളിലെ
റഗുലര്‍ ഒഴിവുകളിലെ നിയമനങ്ങള്‍
അംഗീകരിക്കാം.ഇങ്ങനെ
ഇല്ലാത്ത സ്കൂളുകളിലെ അധിക
തസ്തികയില്‍ ഒന്നില്‍
സംരക്ഷിതാദ്ധ്യാപകനെ നിയമിച്ച്
പിന്നീടുള്ള അധിക തസ്തികകളില്‍
1:1
അനുപാതത്തില്‍
നിയമനം അംഗീകരിക്കാം.)
22.05.1979 നുശേഷം ആരംഭിച്ചതോ അപ് ഗ്രേഡ് ചെയ്തതോ ആയ സ്കൂളിൽ ഉണ്ടായ ഒഴിവ് ചട്ടം 43 അവകാശിയുടെ പ്രമോഷൻ വഴി നികത്തുമ്പോൾ, ചട്ടം 7(3)(a) പ്രകാരം ഒരു സംരക്ഷിത അധ്യാപകനെ ടി സ്കൂളിൽ നിയമിക്കാൻ കഴിയുന്നില്ലെങ്കിൽ , അതേ മാനേജെൻറിൽ ഉണ്ടാവുന്ന റിസൾട്ടൻറ് വേക്കൻസിയിൽ (20.05.79ന് മുമ്പോ ശേഷമോ ആരംഭിച്ച സ്കൂളായാലും) സംരക്ഷിത അധ്യാപകനെ നിയമിക്കണം. എന്നാൽ റിസൾട്ടൻറ് വേക്കൻസിയിലെ ഈ നിയമനത്തിന്റെ കാര്യത്തിൽ കെ.ഇ.ആർ അധ്യായം XIV A, ചട്ടം 43, 51 A, 51 B പ്രകാരമുള്ള അവകാശികൾ പ്രസ്തുത മാനേജ്മെന്റുകളിലുണ്ടെങ്കിൽ അവരെ പരിഗണിച്ചതിനു ശേഷം നിലവിലുള്ളതോ ഭാവിയിലുണ്ടാകുന്നതോ ആയ ഒഴിവിൽ ഇപ്രകാരം ഒരു സംരക്ഷിതാധ്യാപകനെ നിയമിച്ചാൽ മതിയാകും. പിന്നീട് ഇപ്രകാരം ചട്ടം 43 അവകാശിയെ പ്രമോട്ട് ചെയ്ത് നിയമിച്ച സ്കൂളിൽ ഒഴിവ് വരുന്ന മുറയ്ക്ക് ചട്ടം 73(a) പ്രകാരം ഒരു സംരക്ഷിതാധ്യാപകനെ നിയമിക്കേണ്ടതും നേരത്തെ ടി പ്രമോഷന്റെ റിസൾട്ടൻറ് ഒഴിവിൽ നിയമിച്ചിരുന്ന സംരക്ഷിത അധ്യാപകനെ (സ്കൂൾ 22.05.1979 നുശേഷം ആരംഭിച്ചതോ അപ് ഗ്രേഡ് ചെയ്യപ്പെട്ടതോ അല്ലെങ്കില്‍) മാറ്റാവുന്നതും അവിടെ മാനേജർക്ക് നിയമനം നടത്താവുന്നതുമാണ്.

ആരംഭിച്ചതോ അപ് ഗ്രേഡ് ചെയ്തതോ
ആയ സ്കൂളിൽ ഉണ്ടാകുന്ന ഒഴിവിലെ
നിയമനത്തിന് പ്രസ്കുത
എഡ്യക്കേഷണൽ ഏജൻസിയിലെ 43,54,
58 ചട്ടപ്രകാരമുള്ള
അവകാശികൾക്ക് മുൻഗണനാവകാശം
നൽകിയിട്ടുള്ളതിനാൽ അവിടെ
ഒഴിവില്ലാത്തതു കാരണം ചട്ടം
7(3)(e)
പ്രകാരം
ഒരു സംരക്ഷിതാധ്യാപകൻ
നിയമിക്കപ്പെട്ടിട്ടില്ലെങ്കിലും
അംഗീകാരം നൽകാവുന്നതാണ്.
എന്നാൽ
ചട്ടം 7(3)(a)
പ്രകാരമുള്ള
ഒരു സംരക്ഷിതാധ്യാപകനെ ഭാവിയിൽ
ഉണ്ടാകുന്ന ഒഴിവിൽ നിയമിക്കേണ്ടതാണ്.
പുതിയ
നിയമനമാണ് നടത്തിയിട്ടുള്ളതെങ്കിൽ
അതിന് അംഗീകാരം പരിഗണിക്കുന്ന
വേളയിൽ സംരക്ഷിതാധ്യാപകന്റെ
നിയമനം ഉറപ്പുവരുത്തി യിരിക്കണം.
ചട്ടം
7(3)
(a) പ്രകാരം
ഒരു സംരക്ഷിതാധ്യാപകനെ/
അനധ്യാപകനെ
നിയമിക്കുന്നതിനായി ഏത്
കാറ്റഗറിയിലുള്ള ഒഴിവും
പരിഗണിക്കാവുന്നതാണ്.
ചട്ടം
7(2)-അധിക
തസ്തികയിലെ താഴെയുള്ള കാര്യം
ഇവിടെയും ബാധകമാണ്
കെ.ഇ.ആർ
അധ്യായം XXI,
ചട്ടം
7
(5) പ്രകാരം
സ്കൂളുകളിൽ സംരക്ഷിതാധ്യാപകൻ
ജോലിയിൽ പ്രവേശിക്കുന്ന
തീയ്യതി മുതൽ മാത്രമേ പ്രസ്തുത
സ്കൂളിലെ ബന്ധപ്പെട്ട മറ്റു
നിയമനങ്ങൾക്ക് അംഗീകാരം
നൽകാവൂ എന്ന് വ്യവസ്ഥ
ചെയ്തിട്ടുണ്ട്.
സംരക്ഷിതാ
ധ്യാപകരെ പുനർവിന്യസിക്കുന്ന
കാര്യത്തില്‍ ബഹു ഹൈക്കോടതിയുടെ
ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതിനാൽ
ചട്ടപ്രകാരം സംരക്ഷിതാധ്യാപകരെ
നിയമിക്കാനായി മാറ്റിവച്ചിട്ടുള്ള
ഒഴിവുകളിൽ പല സ്കൂളുകളിലും
അപ്രകാരം മാനേജർമാർക്ക്
നിയമനം നടത്താൻ
കഴിഞ്ഞിട്ടില്ല. ആയതിനാൽ കെ.ഇ.ആർ അധ്യായം XXI, ചട്ടങ്ങൾ 7(2). 7(3) എന്നിവ പ്രകാരം സംരക്ഷിതാധ്യാപകരെ മാത്രം നിയമിക്കുന്നതിനായി നിർദ്ദേശിച്ചിട്ടുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് അംഗീകൃത ഒഴിവ് മാറ്റിവച്ചിട്ടുണ്ടെങ്കിൽ 01/06/2019 നകം അംഗീകൃത ഒഴിവ് മാറ്റിവയ്ക്കുന്നുവെങ്കിൽ, അത്തരം സ്കൂളുകളിലെ ബന്ധപ്പെട്ട മറ്റ് നിയമനങ്ങൾക്ക് നിയമനത്തീയതി മുതൽ തന്നെ അംഗീകാരം നൽകാവുന്നതാണ്. എന്നാൽ സംരക്ഷിതാധ്യാപകരെ നിയമിക്കുന്നതിനായി മാറ്റി വച്ചിട്ടുള്ള/ 01-06-2019 നകം മാറ്റിവയ്ക്കുന്ന
ഒഴിവ് തസ്തിക നിർണയപ്രകാരം വ്യവസ്ഥാപിതമാണെന്ന് ഉറപ്പ് വരുത്തിയതിനും അപ്രകാരം ഒഴിവ് മാറ്റിവച്ചിട്ടുണ്ടെന്ന സത്യപ്രസ്താവന മാനേജരിൽ നിന്ന് ലഭ്യമാക്കിയതിനും ശേഷം മാത്രമേ ബന്ധപ്പെട്ട മറ്റുള്ളവരുടെ നിയമനാംഗീകാരം പരിഗണിക്കേണ്ടതുള്ളൂ. ബഹു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതുമൂലം അനുവദിക്കുന്ന ഈ ഇളവ് 01/6/2019 മുതൽ ഉണ്ടായിരിക്കുന്നതല്ല. 01/06/2019 മുതൽ ഇത്തരം നിയമനങ്ങൾക്ക് ചട്ടം (5) ലെ വ്യവസ്ഥ പ്രകാരം മാത്രമേ നിയമനാംഗീകാരം നൽകേണ്ടതുള്ളൂ.
കഴിഞ്ഞിട്ടില്ല. ആയതിനാൽ കെ.ഇ.ആർ അധ്യായം XXI, ചട്ടങ്ങൾ 7(2). 7(3) എന്നിവ പ്രകാരം സംരക്ഷിതാധ്യാപകരെ മാത്രം നിയമിക്കുന്നതിനായി നിർദ്ദേശിച്ചിട്ടുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് അംഗീകൃത ഒഴിവ് മാറ്റിവച്ചിട്ടുണ്ടെങ്കിൽ 01/06/2019 നകം അംഗീകൃത ഒഴിവ് മാറ്റിവയ്ക്കുന്നുവെങ്കിൽ, അത്തരം സ്കൂളുകളിലെ ബന്ധപ്പെട്ട മറ്റ് നിയമനങ്ങൾക്ക് നിയമനത്തീയതി മുതൽ തന്നെ അംഗീകാരം നൽകാവുന്നതാണ്. എന്നാൽ സംരക്ഷിതാധ്യാപകരെ നിയമിക്കുന്നതിനായി മാറ്റി വച്ചിട്ടുള്ള/ 01-06-2019 നകം മാറ്റിവയ്ക്കുന്ന
ഒഴിവ് തസ്തിക നിർണയപ്രകാരം വ്യവസ്ഥാപിതമാണെന്ന് ഉറപ്പ് വരുത്തിയതിനും അപ്രകാരം ഒഴിവ് മാറ്റിവച്ചിട്ടുണ്ടെന്ന സത്യപ്രസ്താവന മാനേജരിൽ നിന്ന് ലഭ്യമാക്കിയതിനും ശേഷം മാത്രമേ ബന്ധപ്പെട്ട മറ്റുള്ളവരുടെ നിയമനാംഗീകാരം പരിഗണിക്കേണ്ടതുള്ളൂ. ബഹു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതുമൂലം അനുവദിക്കുന്ന ഈ ഇളവ് 01/6/2019 മുതൽ ഉണ്ടായിരിക്കുന്നതല്ല. 01/06/2019 മുതൽ ഇത്തരം നിയമനങ്ങൾക്ക് ചട്ടം (5) ലെ വ്യവസ്ഥ പ്രകാരം മാത്രമേ നിയമനാംഗീകാരം നൽകേണ്ടതുള്ളൂ.
(അധിക
തസ്തികയില്‍ നിയമിക്കപ്പെട്ടവരുടെ
നിയമനം അംഗീകരിക്കുന്നതിനായി
അത്രയും എണ്ണം വിരമിക്കല്‍
അടുത്ത വര്‍ഷം ലഭ്യവും മാനേജറുടെ
സാക്ഷ്യപത്രവുമുണ്ടെങ്കില്‍
അതും പരിഗണിക്കാം)
5.ഉപചട്ടം
5
മാറ്റിയിരിക്കുന്നു.
(5)
Subject to rules 43, 51A and 5IB of Chapter XIV A, the posts or
vacancies earmarked for appointing protected hands in sub -rules
(1), (2),clauses (a) and (b) of sub-rule (3) and sub-rule (4) shall
not be filled up by the Managers otherwise than from the Teachers
Bank. The appointments made by the Managers against other vacancies
occurred on the same date or on subsequent date, shall be considered
for approval only with with effect from the date of joining duty of
the protected hands in the above posts or vacancies.
മുന്‍പുള്ള
ചട്ടം
Notwithstanding
anything contained in rules 43, 51A and 5IB of Chapter XIV A, the
posts of Lower Primary Assistant and Upper Primary Assistant
sanctioned additionally as per item (iii) of clause (b) of rule I and
item (iv) of rule 5 of Chapter XXIII, the first post of every two
additional posts, irrespective of its category, on staff fixation are
solely earmarked for appointing protected teachers from the Teachers
Bank.
ഭേദഗതി
ഉപചട്ടങ്ങള്‍
(1),HTV,(2)
Addtional,(4) Leave/Deputation vacancy പ്രകാരം
ഉള്ള തസ്തികകള്‍ മാനേജര്‍
സംരക്ഷിതാദ്ധ്യാപകനെ
നിയമിക്കണം.ഇത്തരത്തില്‍
സംരക്ഷിതാദ്ധ്യാപകനെ നിയമിച്ച്
ആ അദ്ധ്യാപകന്‍ ജോലിയില്‍
ചേര്‍ന്ന തീയ്യതി മുതലേ
മാനേജര്‍ നിയമിച്ച മറ്റ്
നിയമനങ്ങള്‍ അംഗീകരിക്കാനാകൂ.ഇവിടേയും
ആദ്യം 43,51A,51B
അവകാശികളെ
കഴിഞ്ഞേ സംരക്ഷിതാദ്ധ്യാപകനെ
നിയമിക്കേണ്ടൂ എന്ന ഭേദഗതി
വരുത്തി.
അടുത്തത്
ചട്ടം 8
ചില
അക്കങ്ങളും ബ്രാക്കറ്റുകളും
മാറ്റിയിരിക്കുന്നു.
(v) in
sub rule (8), for the figures, brackets and words “(1) and (2)”,
occurring in both the places, the figures, brackets and words,””
shall be substituted.
ഭേദഗതിയോടെ
ചട്ടം ഇതാ
8)
If a protected teacher in the same category is not available
in the Teachers Bank of the revenue district in which the school is
situated, as on the date of occurrence of vacancy, manager shall
appoint a teacher from the Teachers Bank of any other revenue
district where such protected teacher is available, with the
permission of the Director. In case, same category of teacher is not
available in the Teachers Bank of any revenue district, such
vacancies except the vacancies against the posts mentioned in
sub-rules (1),(2)
and clauses (a) and(b) of sub-rule(3) above,
shall be filled up by the manager otherwise with the permission of
the Director. The vacancies mentioned in sub-rules(1),(2)
and clauses (a) and(b) of of sub-rule(3) above
shall only be filled up as specified by Government from time to time.
മുന്‍പ്
അതാത് ജില്ലകളില്‍ സംരക്ഷിതാദ്ധ്യാപകരെ
കിട്ടിയില്ലെങ്കില്‍ മറ്റ്
ജില്ലകളില്‍ നിന്നുമുള്ള
സംരക്ഷിതാദ്ധ്യാപകരെ
നിയമിക്കണം.(ഡയറക്റ്ററുടെ
അനുമതിയോടെ)
ഒരു
ജില്ലയിലും സംരക്ഷിതാദ്ധ്യാപകരെ
ലഭിച്ചില്ലെങ്കില്‍ ഉപചട്ടങ്ങള്‍
(1),HTV,(2)
Addtional ഒഴികെയുള്ളവയില്‍
ഡയറക്റ്ററുടെ അനുമതിയോടെ
മാനേജര്‍ക്ക് നിയമിക്കാമായിരുന്നു.എന്നാല്‍
ഇപ്പോള്‍ ഉപചട്ടം 3(a),(b)
കൂടി
മാനേജര്‍ക്ക് നിയമിക്കാനാവില്ല.ഉപചട്ടം
3(a),(b)
എന്നാല്‍
22/05/1979
നു
ശേഷം തുടങ്ങിയതോ അപ്ഗ്രേഡ്
ചെയ്തതോ ആയ സ്കൂളിലെ
എച്ച്.ടി,വി,അധിക
തസ്തിക,അവധി
ഒഴിവ്,റഗുലര്‍
തസ്തികയില്‍ മാറ്റിവെച്ചത്
എന്നിവ.29/01/16
നു
ശേഷം തുടങ്ങിയതോ അപ്ഗ്രേഡ്
ചെയ്തതോ ആയ സ്കൂളിലെ മുഴുവന്‍
തസ്തികയും(അവകാശികളെ
കഴിഞ്ഞ്)
നിലവില്‍
അപ്പീല്‍ നല്‍കിയിട്ടുള്ള
കേസിലും ഈ ഉത്തരവ് വെച്ച്
തീരുമാനമെടുക്കാം
ഇനി
അദ്ധ്യായം XXIII
ലെ
14A
യുടെ
ഭേദഗതിയാണ്.
ചട്ടം
14A(സ.ഉ.നം.199/2016(S.R.O
752/2016 Dt.03/12/2016) പ്രകാരം
ഉള്‍പ്പെടുത്തിയിരിക്കുന്നത്)
14
A-Notwithstanding anything contained in Rule 12 of this Chapter and
in Rule 3A of Chapter XXIVB,
Government may by notification
in the official gazette,
extend the strength of teaching and non-teaching staff already
sanctioned in the schools for the last year to subsequent years.
ഭേദഗതികള്‍
(i) The
words “and in Rule 3A of Chapter XXIVB” shall be omitted;
(ii) for
the words” notification in the official
gazette” , the word “order” shall
be substituted.
Chapter
XXIVB -Rule3A.ഇങ്ങനെയാണ്.
The
provisions contained in Rules 12A and 12B in Chapter XXIII for the
fixation of the strength of the teaching staff in aided schools shall
mutatis mutandis apply to the fixation of strength of the
non-teaching staff in aided schools also.
ഒരു
വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ
ഉത്തരവ് പ്രകാരം അനുവദിക്കപ്പെട്ട
തസ്തികകള്‍ അടുത്ത വര്‍ഷത്തേക്കോ,
തുടര്‍ച്ചയായി
പിന്നീടുള്ള വര്‍ഷങ്ങളിലേക്കോ
നിലനിര്‍ത്താന്‍ ഇനിയും
ഗസറ്റ് നോട്ടിഫിക്കേഷന്‍
ആവശ്യമില്ല.സര്‍ക്കാര്‍
ഉത്തരവ് മതി.
തയ്യാറാക്കിയത്
ഉണ്ണിക്കൃഷ്ണന്‍.ആര്‍.കെ
അഭിപ്രായങ്ങള്‍,നിര്‍ദ്ദേശങ്ങള്‍
ബ്ലോഗില്‍ unnirk.onlineകമന്റായി
മാത്രം.ഫോണ്‍
ചര്‍ച്ച ഇല്ല.ഇത്
എന്റെ വ്യക്തിപരമായ മനസ്സിലാക്കല്‍
മാത്രമാണ്.ആധികാരികതയില്ല.
തയ്യാറാക്കിയത്
ഉണ്ണിക്കൃഷ്ണന്‍.ആര്‍.കെ
അഭിപ്രായങ്ങള്‍,നിര്‍ദ്ദേശങ്ങള്‍
ബ്ലോഗില്‍ unnirk.onlineകമന്റായി
മാത്രം.ഫോണ്‍
ചര്‍ച്ച ഇല്ല.ഇത്
എന്റെ വ്യക്തിപരമായ മനസ്സിലാക്കല്‍
മാത്രമാണ്.ആധികാരികതയില്ല.
GO(P) 199/2011/G.Edn.Dt.01/10/11
Govt.Letter No.60930/j2/11/G.edn.Dt.25/10/11
GO(P) 213/2015/G.Edn.Dt.06/08/2015
G.O(P) No.154/2014 Dt.11/08/2014
GO(P)29/2016/G.Edn Dt.29/01/2016
G.O.(P)No.199/2016 Dt.03/12/2016
G.O(P) No.03/2019 Dt.28/02/19
Circular No.J2/57/2019/G.Edn.Dt.08/03/19
G.O(P) No.03/2019 Dt.28/02/19
Circular No.J2/57/2019/G.Edn.Dt.08/03/19
ഞാൻ 2007ൽ additioഅഡിഷണൽ പോസ്റ്റിൽ ജോയിൻ cheythചെയ്ത 51B ക്ലെയിം ulla ആളാണ് .അപ്പ്രൂവൽ only in2011 പാക്കേജ് .ഈ ഓർഡർ കൊണ്ട് വല്ല ഗുണവും ഉണ്ടോ ?
ReplyDelete2016 മുതൽ മാത്രം പ്രാബല്യം
Deletefilling up of additional vacancies mentioned in Rules 711), 7(2), 7(4)
ReplyDeleteChapter 21, one among the existing or arising regular vacancies shall also
be filled up by appointing protect hands from the Teachers Bank.
ഒരു ക്ലിമെന്റിനു അഡിഷണൽ ഡിവിഷൻ അപ്രൂവൽ നൽകിയാൽ തുടർന്ന വരുന്ന ഒരു റിട്ടമെന്റ്/റഗുലർ വക്കാൻസി പ്രൊട്ടെക്റ്റഡ് ടീച്ചർക്ക് നൽകണം എന്നല്ലേ ഇതിൽ നിന്നു മനസിലാകുന്നത്
ഈ ഭേദഗതിക്ക് 2016 ജനുവരി 29 മുതല്‍ പ്രാബല്യം ഉണ്ടായിരിക്കും. എന്ന് മാറ്റി
ReplyDeleteഉപകാരപ്രദം
ReplyDeleteporeri Vijayan
Kozhikode
Thanks 😊
Deleteസർ,
ReplyDeleteAided LP, UP ഹെഡ്മാസ്റ്റർ പ്രമോഷനെക്കുറിച്ച് ധാരാളം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ ഇറങ്ങുന്നുണ്ടല്ലോ. ഈ വിഷയത്തിൽ താഴെ കൊടുക്കുന്ന സംശയത്തിന് ഒരു വിശദീകരണം തരുമോ?
Aided UP യിൽ
1. Test യോഗ്യതയില്ലാത്ത 50 തികഞ്ഞ അധ്യാപിക
2. Test യോഗ്യതയുള്ള 50 ആവാത്ത അധ്യാപിക
ഇവരിൽ ആർക്കാണ് HM ആവാൻ മുൻഗണന നൽകുക?
ദയവായി പ്രതികരിച്ചാലും .
Niyamana thiyyathiyil aaranu senior avar aayirikkum.
DeleteThose who have 15years service and Test qualification can be the chance
Deletewhat about the teachers employed after 2016 in additional seats by the managers in the LP aided school,which opened before 1979?
ReplyDeleteIs it in 1:1 only?
Can you pls brief the vacancy allocation for teachers, where the school(LP) opened before 1979?
Sir,what about the teachers appointed in 2016-17 academic year(july)in HS and UP aided schools,opened before 1979, in additional posts.
ReplyDeleteസാർ,,, ഞങ്ങളുടെ സ്കൂളിൽ,,, ഞാനുൾപ്പെടെ 4 ടീച്ചർമാരും ഒരു മീനിയൽ സ്റ്റാഫും ഈ വർഷം ജോയിൻ ആയി ....സിംഗിൾ മാനേജ്മെമെന്റ് സ്കൂൾ (ഒറ്റ സ്കൂൾ മാത്രം) മൂന്ന് പേരുടേത് പ്രൊമോഷൻ വേക്കൻസിയാണ്,, ഒന്ന് ന്യൂ ഡിവിഷനും,,,
ReplyDeleteഅതായത്,,,,
1. മലയാളം,,, HSST പ്രൊമോഷൻ
2 .ഫിസ്ക്സ് HM പ്രൊമോഷൻ,,, @ റിട്ടയർമെന്റ്
3 കെമിസ്ട്രി (H M പ്രൊമോഷൻ )
4. ഇംഗ്ലീഷ് ന്യൂ ഡിവിഷൻ
ഇവയിൽ ഏതിലെങ്കിലും ഒന്നിൽ പൊട്ടക്റ്റഡ് ടീച്ചറിനെ നിർബന്ധമായും വെയ്ക്കണമെന്ന് ഉണ്ടോ
2016ൽ,,, ഒരു മത്സ് ടീച്ചർ പ്രൊട്ടക്റ്റഡ് ആയി ഞങ്ങൾക്ക്,,, എത്തിയിരുന്നു, ,,നിലവിൽ ആ ടീച്ചർ ഉള്ളപ്പോൾ പുതിയ പ്രൊട്ടക്റ്റഡ് കാരെ വച്ചില്ലെങ്കിലും കുഴപ്പം ഉണ്ടോ,,,,,
സമയം പോലെ ഒന്നു പറയണേ,,,,
സഹായിക്കണം,,,,,
🙏🙏🙏🙏🙏🙏🙏🙏
2018ഇൽ റിട്ടയർ ചെയത പോസ്റ്റിൽ ഒരു വർഷം ഡെയിലി wage വെച്ചു next year പോസ്റ്റ് ഉണ്ടാവുമോ
ReplyDeleteAIP യിൽ ഉൾപ്പെട്ട സ്കൂളുകളിലെ നിയമനം പുതിയ മാനദണ്ഡങ്ങൾ ബാധകമാണോ?
ReplyDeleteSir 1979നു മുൻപുള്ള സ്കൂളിൽ
ReplyDelete2006 മുതൽ 2016 വരെ ഉള്ള അധിക തസ്തികയിൽ നിയമനം നടത്തിയെങ്കിൽ അതിന് തുല്യവുമായ തസ്തിക നൽകണം എന്നത് നിലനിൽക്കുന്നുടോ
സർ
ReplyDeleteAided - ഹൈസ്കൂൾ പ്രധാന അധ്യാപകൻ ആവാൻ 50-വയസ്സ് പൂർത്തീകരിച്ചാൽ അർഹതയുണ്ടോ?
വളരെ ഉപകാരപ്രധമായ വിശദീകരണം .അഭിനന്ദനങ്ങൾ
ReplyDeleteസർ1979 നമുൻപ്upgrade ചെയ്ത School ൽ UP SA LPSA ഓരോവേക്കൻസി വീതം ഉണ്ടായിരുന്ന 1979 നു മുൻപുള്ള School നു 1: 1 അനുപാതം ബാധകമാണോ?'
ReplyDeleteസർ ഞാൻ UPSA ആയി 2018-ൽ Join ചെയ്തു. പക്ഷേ LPSA ആയ HM UPSA ആയി Promote ആവുമോ sir HM നു BEd ആണ് qualification. എന്റെത് Appoint ആവുമോ UP SA ആയി. പ്ലീസ്Reply
ReplyDeleteThis comment has been removed by the author.
ReplyDeleteസ്കൂൾ മാനേജർ ker chapter 21 ചട്ടം 7 പ്രകാരം നിയമനം നടത്തിയിട്ടില്ലായെങ്കിൽ അധിക തസ്തികയിൽ നിയമിച്ച അധ്യാപകന് daily wages ലഭിക്കുമോ
ReplyDelete