Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.
Showing posts with label allotments. Show all posts
Showing posts with label allotments. Show all posts

Monday, February 20, 2023

സമന്വയയിൽ ആകെ Sanctioned Post കണക്ക് എടുക്കുന്നതിന്

 AEO/DEO ലോഗിനിൽ പ്രവേശിക്കുക.

 AEO ലോഗിനിൽ ഡാഷ് ബോ‍ർഡിൽ ഹോം പേജിൽ Attachment Repository എന്ന മെനു കാണാം.

DEO ലോഗിനിൽ
ഹോം പേജിലെ ലിങ്കിൽ ആണ് ഈ മെനു കാണുക


ഇതിൽ ക്ലിക്ക് ചെയ്താൽ



പോസ്റ്റുകളുടെ വിവരം ലഭിക്കുന്നതാണ്