Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.
Showing posts with label SF Reset. Show all posts
Showing posts with label SF Reset. Show all posts

Wednesday, July 27, 2022

Reset Samanwaya SF Files

തസ്തിക നിർണ്ണയ ഫയലുകൾ എ.ഇ.ഒ/ഡി.ഇ.ഒ.ഓഫീസുകളിൽ തന്നെ റീ സെറ്റ് ചെയ്യാവുന്നതാണ്.സെക്ഷൻ ക്ലാർക്കിന്റെ ലോഗിനിൽ 2022-23 വർഷത്തേക്ക് അനുവദിക്കാൻ കഴിയുന്ന അധിക ഡിവിഷനുകളും തസ്തികകളും ഉൾപ്പെടെയുള്ള എണ്ണം രേഖപ്പെടുത്താതെ സൂപ്രണ്ടിനും മറ്റും അയക്കുമ്പോൾ അവിടെ വീണ്ടും ഈ വിവരങ്ങളെല്ലാം എഡിറ്റ് ചെയ്ത് ചേർക്കേണ്ടതായി വരുന്നു. ഇത്തരത്തിൽ അബദ്ധവശാൽ രേഖപ്പെടുത്തലുകൾ പൂർത്തിയാക്കാതെ ഫോർവ്വേഡ് ചെയ്ത ഫയലുകൾ അവശ്യ ഘട്ടങ്ങളിൽ മാത്രം റീസെറ്റ് ചെയ്യാനാകും. ഇതിനായി എ.ഇ.ഒ/ഡി.ഇ.ഒ. ലോഗിനിൽ ഹോം പേജിൽ Other Links  ൽ  SF File Reset എന്ന ലിങ്ക് കാണാവുന്നതാണ്.


ഇതിൽ ക്ലിക്ക് ചെയ്യുക.

സ്കൂൾ സെലക്റ്റ് ചെയ്യുക


അപ്പോൾ ഒരു വിൻഡോ വരും. 


ഇതിൽ താഴെ പറയുന്ന ഓപ്ഷൻ കാണാം
Soft Reset (Safe Mode

 Soft Reset (Safe Mode)


  • This will revert the Division Confirmation and reset the Post Calculation of this file.
  • All other recordings (Division Entries, Notes, etc) will remain the same.
  • The file will be redirected to the corresponding section.

    റീസൺ ഫോർ റീസെറ്റ് എന്ന ഭാഗത്ത്  കൃത്യമായ കാരണം ചേർത്ത് സബ്മിറ്റ് നൽകിയാൽ റീസെറ്റ് ആകും

    അപ്പോൾ ഫയൽ സെക്ഷനിൽ വരും . എല്ലാ രേഖപ്പെടുത്തലുകളും ഉണ്ടാകും.വീണ്ടും എഡിറ്റ് ചെയ്ത് കൺഫേം ചെയ്ത് ഫോർവ്വേഡ് ചെയ്യണം