Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Samanwaya State Nodal Office

Samanwaya State Nodal Office   Mob: 8606524908   Email: samanwayasno@gmail.com

Sunday, August 31, 2025

A New Question & Answer System

 വകുപ്പിലെ സുഹൃത്തുക്കളായ നമ്മൾ പലരും വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ നമ്മുടെ അഭിപ്രായം , ചോദ്യം, ഉത്തരം എന്നിവ പങ്കുവെക്കാറുണ്ടല്ലോ. എന്നാൽ പലപ്പോഴും ഇതൊന്നും പിന്നീട് തെരഞ്ഞാൽ കിട്ടാറില്ല എന്നതുപോലെ ഗ്രൂപ്പിലുള്ളവർക്ക് മാത്രമാണ് കാണാൻ കഴിയുന്നതും. 

ഈ സാഹചര്യത്തിൽ മകന്റെ പരിശ്രമഫലമായി പുതിയ ഒരു സംവിധാനം ( സ്റ്റാക്ക് സൈറ്റ് പോലെ https://stackoverflow.com ) ഉണ്ടാക്കിയിരിക്കുന്നു. ചോദ്യവും ഉത്തരവും ആർക്കും നൽകാം. ഓരോ ചോദ്യത്തിലെയും പ്രധാന പോയിന്റ് ഉദാ ലീവ്, സമന്വയ ഇങ്ങനെയുള്ളത് ടാഗ് ചെയ്യാൻ മറക്കരുത്. അപ്പോഴേ എല്ലാവർക്കും ഉപകാരമാകൂ. എല്ലാവരും കോൺട്രിബ്യൂട്ട് ചെയ്യുമല്ലോ. 

സൈറ്റ് വിലാസം ഇതാണ്

https://infinitywebworks.co.in/ehk/public/

ആദ്യമായി ഉപയോഗിക്കുന്നവർക്ക് ഒരു യൂസർ നെയിം കിട്ടുന്നതിന് സൈൻ അപ് ചെയ്യാം. 
ഉപയോഗിച്ച് അഭിപ്രായം അറിയിക്കുമല്ലോ

No comments:

Post a Comment