Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Samanwaya State Nodal Office

Samanwaya State Nodal Office   Mob: 8606524908   Email: samanwayasno@gmail.com

Wednesday, September 20, 2023

സമന്വയയിൽ എ.ഇ.ഒ/ഡി.ഇ.ഒ.ഓഫീസുകളിൽ മുൻ ഓഫീസർമാർ കൈകാര്യം ചെയ്ത ഫയലുകളുടെ ഓഡിറ്റ് സ്റ്റാറ്റസ് എങ്ങനെ അറിയാം

 സമന്വയയിൽ എ.ഇ.ഒ/ഡി.ഇ.ഒ.ഓഫീസുകളിൽ മുൻ ഓഫീസർമാർ കൈകാര്യം ചെയ്ത ഫയലുകളുടെ ഓഡിറ്റ് സ്റ്റാറ്റസ്  ഓഡിറ്റ് അറിയുന്നതിനായി ആ  ഓഫീസിലെ ഏതെങ്കിലും ഓഫീസറുടെ ലോഗിനിൽ കയറുക.

ഹോം പേജിൽ ആ ഓഫീസിലെ ഓരോരുത്തരുടെയും കൈവശം എത്ര ഫയലുകൾ ഓരോ വിഭാഗത്തിലുമുള്ളവ ഉണ്ട് എന്ന് കണക്ക് കാണാം.


ഇവിടെ Select Active/In active user എന്നതിൽ റിട്ടയർ ചെയ്ത/മുൻ ഓഫീസറെ കാണുന്നതിന് In active user സെലക്റ്റ് ചെയ്യുക.


റിട്ടയർ/ട്രാൻസ്ഫർ ചെയ്ത പേരുകൾ കാണാം.ആ പേരിൽ ക്ലിക്ക് ചെയ്യുക.

പുതുയ വിൻഡോയിലെത്തും



ഇവിടെ

Tuesday, September 19, 2023

How to check AEO wise Attendance Entry Status in MDM Site

 എം.ഡി.എം. സൈറ്റിൽ സ്കൂളുകൾ എല്ലാ ദിവസവും ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ ഹാജർ രേഖപ്പെടുത്തേണ്ടതുണ്ട്.ഇത് എ.ഇ.ഒ.തലത്തിൽ എങ്ങനെയാണ് ക്രോഡീകരിച്ച് കിട്ടുന്നത് എന്ന് നോക്കാം.

എ.ഇ.ഒ.ലോഗിനിൽ റിപ്പോർട്ട്സ് എന്ന മെനു എടുക്കുക

ഇപ്പോൾ വരുന്ന റിപ്പോർട്ടുകളിൽ Misc.Reports എന്ന റിപ്പോർട്ട് എടുക്കുക


ഇതിൽ Attendance not Entered എന്നും തീയ്യതിയും രേഖപ്പെടുത്തി View ചെയ്താൽ ക്രോഡീകരിച്ച ലിസ്റ്റ് ലഭിക്കും