വിന്‍ഡോസില്‍ ഷെയര്‍ ചെയതതോ, നേരിട്ട് കണക്റ്റ് ചെയതതോ ആയ എല്ലാ കാനന്‍ പ്രീന്ററുകളും ഉബുണ്ടുവില്‍ കാണിക്കില്ല.ഇതിനായി ആദ്യം കാനന്റെ സൈറ്റില്‍ പോയി ലേറ്റസ്റ്റ് ഡ്രൈവറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്.തുടര്‍ന്ന് വീണ്ടും പ്രിന്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന മെനു എടുത്താല്‍ എല്ലാ പ്രിന്ററുകളും കാണിക്കും.
കാനന്‍ ലിങ്ക്
കാനന്‍ ലിങ്ക്
No comments:
Post a Comment