I am Unnikrishnan.R.K.This is my personal blog to interact the world with my ideas, thoughts and information etc
Flash News
Thursday, June 29, 2023
Thursday, June 22, 2023
MDM Site-Consolidation of Strength- FOR AEO Office
MDM സൈറ്റിൽ AEO തലത്തിൽ strength register എന്ന ഓപ്ഷനിൽ school wise strength ലഭിക്കുമെങ്കിലും ഓരോ School ന്റെയും ഓരോ ക്ലാസിലേയും strength വെവ്വേറെ ലഭിക്കില്ല. അതായത് ആകെ ലഭിക്കുമെങ്കിലും Std 1 എന്ന് നൽകിയാൽ Std 1 ഉള്ള school ലെ മാത്രമേ ലഭിക്കൂ. Std5 നൽകിയാൽ std 5 ഉള്ള school ലെ മാത്രമേ കാണിക്കൂ . Consolidation എളുപ്പമല്ല. ഇതിനായി തന്നിരിക്കുന്ന ഫയൽ ഉപയോഗിക്കാം . School ലിസ്റ്റ് Code wise Ascending ആയിരിക്കണമെന്ന് മാത്രം
Wednesday, June 21, 2023
ROSTER CALCULATION
RPWD Roster Manual Calculation
Category Wise
Vacancies form 07/02/1996 to 18/04/2017:
Vacancies from 19/04/2017 to Till date :
Total posts to be earmarked for RPWD =
Posts which calculated as 3% =
Posts which calculated as 4% =
ഏതെങ്കിലും ഒരു ഒഴിവെങ്കിലും 3%ക്കാലത്ത് വന്നിട്ടുണ്ടെങ്കിൽ ആകെ 1 ഒഴിവാണ് മാറ്റിവെക്കേണ്ടത് എങ്കിൽ അത് 3% ആയി കണക്കാക്കണം. 33 വരെ 1 66 വരെ 2 എന്ന ക്രമത്തിൽ. ഉദാഹരണമായി 3% കാലത്ത് 10 ഒഴിവും 4%കാലത്ത് 10 ഒഴിവും വന്നാൽ ആകെ മാറ്റിവെക്കേണ്ട 1 ഒഴിവ് 3%ലാണ്. ഇത് 3% 33 വരെയും .മറ്റൊരു ഉദാ-3% കാലത്ത് 25 ഉം 4% 10 ഉം വന്നാൽ ആകെ 2 ഒഴിവ് മാറ്റിവെക്കണം.ഇതിൽ 1 3% ലും 1 4% വും വരും
Subscribe to:
Posts (Atom)