സുഹൃത്തുക്കളെ, ആദ്യമേ പറയട്ടേ,എന്റെ കണ്ടുപിടുത്തമൊന്നുമല്ല.
ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ തസ്തിക നിര്‍ണ്ണയ ഉത്തരവ് ടൈപ്പ് ചെയ്തുകൊണ്ടിരിക്കുകയാണല്ലോ.എന്റെ ഒരു സുഹൃത്ത് എങ്ങിനെയാണ് വേഡില്‍ 1/2,1/4 തുടങ്ങിയവ ചെറുതാക്കി(കെട്ടിടങ്ങളുടെ അളവുകള്‍ അടിക്കുന്നതിന്) ചേര്‍ക്കാം എന്ന് ചോദിച്ചു.ഞാന്‍ പറഞ്ഞുകൊടുത്ത വഴി ഇവിടെ പങ്കുവെക്കുന്നു.
വേഡില്‍ സാധാരണയായി 1/2,1/4 എന്നിവഅടിക്കുമ്പോള്‍ ശരിയായി വരും.എന്നാല്‍ ഐ.എസ്.എം ഫോണ്ട് (യൂണിക്കോഡ് അല്ലാത്ത മലയാളം) ഉപയോഗിക്കുന്നത് കൊണ്ടാണ് ഇത് ശരിയായി വരാത്തത്. ഇതിനായി അളവുകള്‍ അടിക്കുമ്പോള്‍ ഫോണ്ട് മാറ്റി സെറ്റ് ചെയ്താല്‍ മതി.ഇനിയും വരുന്നില്ലെങ്കില്‍ ചെയ്യേണ്ടത്.
1.വേഡ് എടുക്കുക.
2.ഇന്‍സര്‍ട്ട് എന്ന മെനുവിന്റെ സബ് മെനുവായി സിംബല്‍ എന്ന് കാണാം.അതില്‍ ക്ലിക്ക് ചെയ്യുക.