Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Friday, July 6, 2018

FBS GOVT CONTRIBUTION

FBS GOVT CONTRIBUTION CALCULATOR
FOR  RS.7  ,a²X2.80
FOR RS.10,a²X4
For Rs.25 ,a²X10
FOR RS.50, a²X20
a=number of years

Wednesday, June 27, 2018

Scanning document in mobile

ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കുന്നവർ പലരും രേഖകൾ സ്കാൻ ചെയ്ത് അയക്കുന്നതിനായി സ്കാനർ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയാണല്ലോ
എന്നാൽ ഒരു ആപ് ഇൻസ്റ്റാൾ ചെയ്യാതെ ത്തന്നെ നമുക്ക് സ്കാൻ ചെയ്യാം
എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലും ഗൂഗിൾ ഡ്രൈവ് ഉണ്ടായിരിക്കും
ഇത് എടുക്കുക

Thursday, May 31, 2018

Wednesday, May 23, 2018

iNSTALLING CANON pRINTERS IN uBUNTU

വിന്‍ഡോസില്‍ ഷെയര്‍ ചെയതതോ, നേരിട്ട് കണക്റ്റ് ചെയതതോ ആയ  എല്ലാ കാനന്‍ പ്രീന്ററുകളും ഉബുണ്ടുവില്‍ കാണിക്കില്ല.ഇതിനായി ആദ്യം കാനന്റെ സൈറ്റില്‍ പോയി ലേറ്റസ്റ്റ് ഡ്രൈവറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്.തുടര്‍ന്ന് വീണ്ടും പ്രിന്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന മെനു എടുത്താല്‍ എല്ലാ പ്രിന്ററുകളും കാണിക്കും.
കാനന്‍ ലിങ്ക്

Tuesday, April 3, 2018

File Statitics-Analyser and Counter

ഫയല്‍ അനലൈസര്‍ 2018 പുതിയ വേര്‍ഷന്‍ ഇവിടെ.

 പേജുകള്‍ Protected ആണ്.പാസ്‌വേഡില്ല.

Working in Windows and Linux with any spreadsheet programme(Excel/Calc)

 

Tuesday, January 2, 2018

എസ്.എസ്.എല്‍.സി പോസ്റ്റിങ്ങ് സോഫ്റ്റ്വെയര്‍ 2018

Spark in Windows 10

വിൻഡോസ് 10 ൽ സ്പാർക് സോഫ്റ്റ് വെയറിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയില്ല. വിൻഡോസ് 10 ൽ ഡിഫാൾട്ട് ബ്രൌസർ മൈക്രോസോഫ്റ്റ്  എഡ്ജ് ആണ്.എഡ്ജി ലാകട്ടെ, ജാവാ അപ് ലേറ്റ് പ്രവർത്തിക്കില്ല .അപ്പോള്‍ വിന്‍ഡോസ് 10 ല്‍ എഡ്ജിനു പകരം ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിച്ചാല്‍ മതി. ഇതിനായി ടാസ്ക് ബാറില്‍ (സ്റ്റാര്‍ട്ട് ബട്ടണിനടുത്ത് കാണുന്ന സെര്‍ച്ച് ബോക്സ്) Internet Explorer എന്ന് ടൈപ്പ് ചെയ്യുക. 

അപ്പോള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ എന്ന ഐക്കണ്‍ കാണാം.അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പിന്‍ ടു സ്റ്റാര്‍ട്ട് എന്നും പിന്‍ ടൂ ടാസ്ക് ബാര്‍ എന്നും സെലക്റ്റ് ചെയ്യുക.

അപ്പോള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ടാസ്ക ബാറില്‍ വന്നതായി കാണാം. തുടര്‍ന്ന് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ തുറന്ന് ഗൂഗിള്‍ എടുക്കുക.അതില്‍ ജാവ (J2Re-Java Run time Environment)) എന്ന് ടൈപ്പ് ചെയ്താല്‍ ഒറാക്കിള്‍ ജാവ യുടെ സൈറ്റിലാത്താം.

Java Download 

തുടര്‍ന്ന് ജാവ ഇന്‍സ്റ്റാള്‍ ചെയ്യുക.തുടര്‍ന്ന് കണ്‍ട്രോള്‍ പാനലില്‍ പോയി ജാവയുടെ സെറ്റിങ്ങ് ക്ലിക്ക് ചെയ്യുക.അതില്‍ സെക്യൂരിറ്റിയില്‍ വെരി ഹൈ എന്നത് മാറ്റി ഹൈ എന്നാക്കുക.
ഇവിടെ https://www.spark.gov.in/webspark/
എന്ന് ചേര്‍ക്കുക.
ഡിജിറ്റല്‍ സിഗ്നേച്ചര്‍ കീയുടെ സോഫ്റ്റ്‌വെയര്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്താല്‍ സ്പാര്‍ക്ക് റെഡി.