നാം അധികവും ഉപയോഗിക്കുന്നത് ജി-മെയിലാണല്ലോ. ജി-മെയിലില്‍ ഗ്രൂപ്പ് മെയില്‍ അയക്കുന്നതും ഗ്രൂപ്പ് ഉണ്ടാക്കുന്നതും എല്ലാം എല്ലാവര്‍ക്കും അറിയാമല്ലോ. എന്നാല്‍ പലരും ഉപയോഗിക്കുന്ന മെയില്‍ (ഉദാഹരണമായി ഓഫീസിലെ മെയില്‍) ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഒരു പ്രശ്നമാണ് ജി-മെയില്‍ ഐ.ഡി.കള്‍ നഷ്ടപ്പെടുന്നതും ഗ്രൂപ്പ് സെറ്റിങ്സ് നഷ്ടപ്പെടുന്നതും. ഇത് എങ്ങിനെ പരിഹരിക്കാം എന്ന് നോക്കാം.
ഇ-മെയില്‍ എടുക്കുക.
വലതുഭാഗത്ത് 6 ബട്ടണ്‍ കാണുന്നതില്‍ ക്ലിക്ക് ചെയ്യുക
അവിടെ കോണ്‍ടാക്റ്റ്സ് എന്ന ഒരു ഐക്കണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക
മുന്‍പത്തെ സെറ്റിങ്സ് റീസ്റ്റോര്‍ ചെയ്യുകയാണ് വേണ്ടത്.
ഇതിനായി ഈ വിന്‍ഡോയിലെ സെറ്റിങ്സില്‍ ക്ലിക്ക് ചെയ്യുക.
സെറ്റിങ്സില്‍ അണ്‍ഡു ചേഞ്ചസ് എന്നത് ക്ലിക്ക് ചെയ്യുക.
ഇനി ശരിയായ സമയം സെലക്റ്റ് ചെയ്ത് സേവ് ചെയ്യുക.
കണ്‍ഫേം ചെയ്താല്‍ മുമ്പത്തെ എല്ലാ സെറ്റിങ്സും റീസ്റ്റോര്‍ ആകും
No comments:
Post a Comment