സമന്വയയില്‍ ഏതെങ്കിലും ഫയല്‍ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ എ.ഇ.ഒ/ഡി.ഇ.ഒക്ക് ഏത് ഫയലിനേയും ഏത് സമയത്തും തന്റെ ലോഗിനിലേക്ക് വലിച്ചെടുത്ത് ആക്ഷന്‍ എടുക്കാനുള്ള പുതിയ അപ്ഡേറ്റ് വന്നിട്ടുണ്ട്.
1.എ.ഇ.ഒ/ഡി.ഇ.ഒ ലോഗിന്‍ ചെയ്യുക.
2.ഹോം പേജില്‍ Office Statistics എന്ന ഭാഗത്ത് ആ ഓഫീസിലെ ഓരോ ഉദ്യോഗസ്ഥരുടെയും ലോഗിനിലുള്ള ഫയലുകളുടെ എണ്ണം കാണിക്കും.
ഇതില്‍ നീലക്കളറിലുള്ള എണ്ണത്തില്‍ ക്ലിക്ക് ചെയ്താല്‍ ആ ഫയലുകള്‍ കാണാം.
അതില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ ഫയല്‍ വലിച്ച് എടുക്കുക(Take Over)
Take over എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

No comments:
Post a Comment