സമന്വയയില്‍ മാനേജര്‍ ലോഗിന്‍ ചെയ്യുമ്പോള്‍
ഇങ്ങനെ കാണാം.
ഇതില്‍ ഇപ്പോള്‍ നമുക്ക് ഫയല്‍ ചെയ്യേണ്ടത് ഡി.ജി.ഇ.ക്കുള്ള് റിവിഷന്‍ അപ്പീലാണ്.
ഇതിനായി നാലാമത്തെ ടാബായ എ.എ.അപ്പീല്‍സ് എന്ന മെനു എടുക്കുക
ഇതില്‍ ഏതിന്റെ നേരെയാണോ അപ്പീല്‍ നല്‍കേണ്ടത്, അതിനുനേരെയുള്ള ഫയല്‍ റിവ്യൂ
അപ്പീല്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന പേജില്‍ is revision appeal എന്നതിനുനേരെ ടിക്ക് മാര്‍ക്ക് വേണം.
വിവരങ്ങള്‍ മിക്കവാറും വന്നിട്ടുണ്ടാകും. മറ്റുള്ളത് ഫില്‍ ചെയ്യണം.
താഴെയുള്ള ഭാഗത്ത് അറ്റാച്ച്മെന്റുകള്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക
ഇനി സബ്മിറ്റ് അപ്പീല്‍ ക്ലിക്ക് ചെയ്യുക.
ഇങ്ങനെ സബ്മിറ്റ് ചെയ്താല്‍ ആ വിവരം കാണാം.
ഇതിന്റെ അറ്റത്തുള്ള വ്യൂ ഓര്‍ഡര്‍ എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഉത്തരവായത് അറിയാന്‍ കഴിയും.
No comments:
Post a Comment