01/04/2015 മുതല്‍ 01/05/2015 വരെ ചാര്‍ജ് അലവന്‍സ് ഒരു ജീവനക്കാരന് അനുവദിച്ചു എന്ന് കരുതുക.സ്പാര്‍ക്കില്‍ ബില്‍ എങ്ങിനെ എടുക്കാം എന്ന് നോക്കാം.
സാലറി മാറ്റേഴ്സിലെ പ്രൊസസിങ്ങ് എന്ന മെനുവിലെ അദര്‍ അലവന്‍സ് എന്ന മെനു എടുക്കുക.
അദര്‍ ബില്‍ പ്രൊസസിങ്ങ് എന്ന മെനുവാണ് എടുക്കേണ്ടത്.
സാലറി മാറ്റേഴ്സിലെ പ്രൊസസിങ്ങ് എന്ന മെനുവിലെ അദര്‍ അലവന്‍സ് എന്ന മെനു എടുക്കുക.
ആദ്യം ഉത്തരവ് നമ്പര്‍, തീയ്യതി, സര്‍ക്കാര്‍ ഉത്തരവ് നം എന്നിവ നല്‍കണം.
ഇവിടെ ആകെ 2 മാസമുണ്ടെങ്കില്‍ (ഒന്നില്‍ കൂടുതല്‍ വന്നാല്‍) ഫ്രം, ടു എന്നിവ തീയ്യതി കൊടുക്കണം.എന്നാല്‍ അലവന്‍സിന്റെ മന്ത്‌ലി റേറ്റ് അല്ല കൊടുക്കേണ്ടത്.ആകെ തുക കണക്കാക്കി ഇവിടെ എന്റര്‍ ചെയ്യണം.
തുടര്‍ന്ന് പ്രൊസസിങ്ങ് എടുക്കുക.
പ്രൊസസ് ചെയ്താല്‍ തൊട്ടുതാഴെയുള്ള ബില്‍ മെനു എടുക്കുക.
ഇന്നര്‍,ഔട്ടര്‍ എന്നിവ എടുക്കുക. ....
No comments:
Post a Comment