Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Thursday, May 25, 2017

Data Consolidation in Calc

Spread sheet ഡാറ്റ എങ്ങനെ കണ്‍സോളിഡേറ്റ് ചെയ്യാം

    പലപ്പോഴും ഒരു Spreadsheet ലെ ഡാറ്റ കണ്‍സോളിഡേറ്റ്  ചെയ്ത് എടുക്കേണ്ടി വരും.ഇതിനായി ഡാറ്റ പൈലറ്റ്(ഓപ്പന്‍ ഓഫീസ് ) ഉപയോഗിക്കുന്നത് എങ്ങനെ എന്നു നോക്കാം.
    ഒരു ഷീറ്റ് നോക്കുക.


    ഒരു ഷീറ്റില്‍ 2011-12 ലെ കഴിഞ്ഞാല്‍ 12-13,13-14,14-15 എന്നിങ്ങനെ കൊടുത്തിട്ടുണ്ട്.
മറ്റൊരു ഷീറ്റില്‍ സ്കൂള്‍ വൈസ്,ഇയര്‍ വൈസ് ആയി കണ്‍സോളിഡേറ്റ് ചെയ്യണം.
    ആദ്യം ചെയ്യേണ്ടത് ഇതേ ഫോര്‍മാറ്റില്‍ വര്‍ഷം കൂടി ഉള്‍പ്പെടുത്തുക എന്നതാണ്.


    താഴേക്ക് വരുമ്പോള്‍ 2012-13,2013-14,2014-15 എന്നിങ്ങനെ മാറ്റുക.


    ഇനി ഡാറ്റ മെനുവിലെ ഡാറ്റ പൈലറ്റ് എടുക്കുക.


    ഈ മെനു എടുക്കുമ്പോള്‍ ആദ്യം ഷീറ്റിലെ ഡാറ്റ മുഴുവന്‍ സെലക്റ്റ് ചെയ്യണം.
ഹെഡ്ഡിങ്ങ് കോളം ( നം,സ്കൂള്‍, പേര്, തുക) കൂടി സെലക്റ്റ് ചെയ്യണം)


    കറന്റ് സെലക്ഷന്‍ എന്നത് തന്നെ മതി.


    ഇവിടെ എങ്ങനെയാണ് കണ്‍സോളിഡേഷന്‍ വരേണ്ടത് എന്ന് കാണിക്കണം.


    ഇവിടെ കൊടുത്തിരിക്കുന്നത് നോക്കുക.ഓരോ സ്കൂളിന്റെയും ഓരോ വരിയായി വരുന്നതിന് റോ ഫീല്‍ഡ്സ് എന്ന ഭാഗത്ത് സ്കൂള്‍ എന്നത് വലിച്ചിടുക.കോളം എന്ന ഭാഗത്ത് ഇയര്‍ എന്നത് ഇടുക. ഡാറ്റ എന്ന ഭാഗത്ത് എമൗണ്ട് എന്നത് ഇടുമ്പോള്‍ തന്നെ സം എന്നത്(തുക) വരും. ഒ.കെ. കൊടുത്താല്‍ കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ടായി.

No comments:

Post a Comment