Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Friday, October 23, 2020

സ്പാര്‍ക്കില്‍ സ്ഥലംമാറ്റം അപേക്ഷ സമര്‍പ്പിക്കുന്ന വിധം

വിദ്യാഭ്യാസ വകുപ്പിലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം സ്പാര്‍ക്കില്‍ അപേക്ഷിക്കേണ്ട വിധം

1. ഡി.ജി.ഇ.യുടെ സര്‍ക്കുലര്‍ വായിക്കുക

2. ആദ്യം സ്പാര്‍ക്ക് തുറക്കുക .ഇവിടെ ക്ലിക്ക് ചെയ്യുക

3. ലോഗിന്‍ ചെയ്യേണ്ടതില്ല. ലോഗിന്‍ താഴെയായി ഇങ്ങനെ കാണാം

Application for General Transfer എന്നതില്‍ ക്ലിക്ക് ചെയ്യുക

4.


പെന്‍ നമ്പറും സ്പാര്‍ക്കിലെ മൊബൈല്‍ നമ്പറും നല്‍കുക.ഇത് ശരിയാകുന്നില്ലെങ്കില്‍ ഓഫീസില്‍ ബന്ധപ്പെട്ട് മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യേണ്ടിവരും

5.തുടര്‍ന്ന് Apply for General Transfer  ക്ലിക്ക് ചെയ്യുക

സമയക്രമം അവിടെ കാണാം

6.സ്പാര്‍ക്കിലുള്ള വിവരങ്ങള്‍ അവിടെ കാണാവുന്നതാണ്.


7.സര്‍വ്വീസ് ഹിസ്റ്ററി ശരിയല്ലെന്ന് കാണിച്ചാല്‍ ഡി.ഡി.ഒ.യെ ബന്ധപ്പെട്ട് ശരിയാക്കണം.


8.മിക്കവാറും ഇങ്ങനെ കാണുന്നത് എ.എന്‍/എഫ്.എന്‍ നല്‍കാത്തതിനാലാകും എന്ന് കരുതുന്നു. 


 

9.ഹോം സ്റ്റേഷന്‍ നോക്കണം. മാറ്റാനുള്ളവര്‍ക്ക് മാറ്റാം


 

10.സര്‍വ്വീസ് ഹിസ്റ്ററി അവിടെത്തന്നെ കാണാവുന്നതാണ്.


11.പ്രധാനമായും ചെയ്യേണ്ടത് ട്രാന്‍സ്ഫര്‍ വേണോ എന്ന ചോദ്യമാണ്.യെസ് എന്ന് സെലക്റ്റ് ചെയ്യണം.


12.തുടര്‍ന്ന് ജില്ല സെലക്റ്റ് ചെയ്ത് ഓഫീസ് സെലക്റ്റ് ചെയ്ത് ഇന്‍സെര്‍ട്ട് കൊടുക്കുക


13.നല്‍കിയത് എഡിറ്റ് ചെയ്യാവുന്നതാണ്. ഓപ്ഷന് പരിധിയില്ല


14.ഏതെങ്കിലും തരത്തിലുള്ള പ്രിഫറന്‍സുണ്ടെങ്കില്‍ അത് സെലക്റ്റ് ചെയ്യണം. (ഹാര്‍ഡ് കോപ്പി നല്‍കുമ്പോള്‍ ഇത് സംബന്ധിച്ച രേഖ ഹാജരാക്കണം)


15.താഴെയുള്ള ഡിക്ലറേഷന്‍ ടിക്ക് ചെയ്യണം


16.സേവ് ഡ്രാഫ്റ്റ് നല്‍കുക.


17.അപ്പോള്‍ തന്നെ സബ്മിറ്റ് ചെയ്യുകയാണെങ്കില്‍ ഒ.ടി.പി.വരും. ആയത് ടൈപ്പ് ചെയ്ത് അപേക്ഷ സബ്മിറ്റ് ചെയ്യുക.പ്രിന്റ് എടുത്ത് ഒപ്പിട്ട് ഡി.ഡി.ഒ.ക്ക് നല്‍കുക.

18.പിന്നീട് ആണ് നല്‍കുന്നതെങ്കില്‍ വിന്‍ഡോ ക്ലോസ് ചെയ്യുക.

19.പിന്നീട് തുറക്കുമ്പോള്‍



Generate O.T.P എന്നതില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ഒ.ടി.പി. ടൈപ്പ് ചെയ്താല്‍ അപേക്ഷ മാറ്റം വരുത്താന്‍ കഴിയുന്നതാണ്.

20നോട്ട്-ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് എന്നെ നേരില്‍ ഫോണ്‍ ചെയ്യരുത്-വാട്സാപ്പ് ചെയ്താല്‍ ചര്‍ച്ച ചെയ്ത് മറുപടി നല്‍കാന്‍ ശ്രമിക്കുന്നതാണ്.


6 comments:

  1. When apply it seen Eligibility for submitting transfer application is not set

    ReplyDelete
  2. Preferential categoryilu physically hanficapped enna optionil tick cheyyan pattunillallo. Athinu enthu cheyyanam?

    ReplyDelete
  3. Eligibility date for submitting applications not set
    എന്നാണ് സ്പാർക്കിൽ മെസ്സേജ് വരുന്നത്

    ReplyDelete
  4. Eligibility date for submitting applications not set
    എന്നാണ് സ്പാർക്കിൽ മെസ്സേജ് വരുന്നത്

    ReplyDelete
  5. Eligibility date for submitting application not set എന്നാണ് സ്പാർക്കിൽ മെസ്സേജ് വരുന്നത് എന്ത് ചെയ്യണം

    ReplyDelete
  6. സർ, പെൻഷനാകാൻ 6 മാസം മാത്രമുള്ള ഞാൻ പ്രത്യേക പരിഗണന ലഭിക്കാൻ സർവ്വീസ് ബുക്കിൻ്റെ കോപ്പി കൊടുക്കേണ്ടതുണ്ടോ?

    ReplyDelete