ഓണ്‍ലൈനിലൂടെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്പാര്‍ക്കില്‍ സമര്‍പ്പിച്ച ശേഷം ആയതിന്റെ പ്രിന്റ് ഔട്ട് ഡി.ഡി.ഒ.ക്ക് സമര്‍പ്പിക്കേണ്ടതാണ്. തുടര്‍ന്ന് ഡി.ഡി.ഒ. സ്പാര്‍ക്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.
1.സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്യുക
സര്‍വ്വീസ് മാറ്റേഴ്സ് എന്ന മെനുവില്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ പ്രൊസസിങ്ങ് മെനു എടുക്കുക
തുടര്‍ന്ന് ഏതൊക്കെ ഡെസിഗ്നേഷനിലുള്ളവരാണോ അപേക്ഷിച്ചിരിക്കുന്നത്,അത് ഒന്നൊന്നായി സെലക്റ്റ് ചെയ്യണം. ആ ഡെസിഗ്നേഷനിലുള്ളവരുടെ പേര് കാണാം.
തുടര്‍ന്ന് അപേക്ഷ ക്ലിക്ക് ചെയ്യുക
അതിലുള്ള ചോദ്യങ്ങള്‍ ഫില്‍ ചെയ്യണം.
അപേക്ഷ ഹാര്‍ഡ് കോപ്പി ലഭിച്ചോ, ഹോം സ്റ്റേഷന്‍ ഏതാണ്, റെക്കമെന്റ് ചെയ്യുുന്നുണ്ടോ എന്നിവ ചേര്‍ത്ത് ജില്ലാ ഓഫീസിലേക്ക് അയക്കുക
sir, whether the DDO's action page is active or not ?
ReplyDeleteSir
ReplyDeleteClerk മാരുടെ ട്രാൻസ്ഫർ ഫോമിൽ verification by Head of office ൽ as on date എന്താണ് നൽകേണ്ടത്