Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Samanwaya State Nodal Office

Samanwaya State Nodal Office   Mob: 8606524908   Email: samanwayasno@gmail.com

Saturday, March 13, 2021

സമന്വയ അദ്ധ്യാപക ബാങ്ക് അപ്ഡേഷൻ

സമന്വയയിൽ നിലവിലെ അദ്ധ്യാപക ബാങ്ക് അപ്ഡേറ്റ് ചെയ്യുന്നതിന് നിർദ്ദേശമുണ്ടല്ലോ.ഡി.ഡി.ഇ ലോഗിനിലാണ് ഈ കാര്യങ്ങൾ ചെയ്യേണ്ടത്.

ഡി.ഡി.ഇ ലോഗിനിൽ ടീച്ചേഴ്‌സ് ബാങ്ക് എടുക്കുക

ഇപ്പോൾ വരുന്ന വിൻഡോയിൽ വലത്തെയറ്റത്ത് കാണുന്ന മെർജ്ഡ് ലിസ്റ്റ് വ്യൂ എടുക്കുക.


Merged List View

 ഇനി ചെയ്യേണ്ടത് ഒരോരുത്തരുടെയും ഡിപ്ലോയ്മെന്റ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ഇതിനായി പേരിനുനേരെയുള്ള Deploymentക്ലിക്ക് ചെയ്യുക.


 ഇപ്പോൾ വരുന്ന വിൻഡോയിൽ അപ്ഡേഷൻ നടത്തണം.

Select deployment nature,Select deployment status എന്നിവഅപ്ഡേറ്റ് ചെയ്യണം.

നിലവിലെ ഡിപ്ലോയ്മെന്റി. വത്യാസമുണ്ടെങ്കിൽ അത് ക്യാൻസൽ ചെയ്ത് വീമ്ടും ഡിപ്ലോയ് ചെയ്യണം


 നിലവിൽ ഡിപ്ലോയ് ചെയ്തവരുടെ പേജിൽ ക്യാൻസൽ ബട്ടൺ കാണാം. ഇത് ക്ലിക്ക് ചെയ്ത് ക്യാൻസൽ ചെയ്തതിനുശേഷം (ക്യാൻസൽ ചെയ്യുമ്പോൾ Deployment End Date നൽകണം) വീണ്ടും ഡിപ്ലോയ് ചെയ്യണം.

ഡിപ്ലോയ്മെന്റ് ഹിസറ്ററി കാണാവുന്നതാണ്.


ഡിപ്ലോയ്മെന്റ് അപ്ഡേറ്റ് ചെയ്യാത്തവരുടെ മുകളിലെ ഫിൽട്ടർ ഉപയോഗിച്ച് എടുത്ത് അപ്ഡേറ്റ് ചെയ്യുകയും

ഡിപ്ലോയ് ചെയ്തിട്ടും ലിസ്റ്റ് പബ്ലിഷ് ചെയ്യാത്തവരുടെ ലിസ്റ്റ് പബ്ലിഷ് ചെയ്യുകയും വേണം.

Deployed but not published ഓപ്ഷൻ എടുത്ത് 

താഴെയുള്ള ബട്ടൺ ഉപയോഗിച്ച് ലിസ്റ്റ് പബ്ലിഷ് ചെയ്യണം.


 
 

 


No comments:

Post a Comment