Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Samanwaya State Nodal Office

Samanwaya State Nodal Office   Mob: 8606524908   Email: samanwayasno@gmail.com

Thursday, March 11, 2021

SSLC 2021-Duty Posting Revised

 SSLC 2021 Duty Posting സോഫ്റ്റ് വെയർ ഉപയോഗിക്കുന്ന ഡി.ഇ.ഒ. ഓഫീസുകളുടെ ശ്രദ്ധക്ക്.പരീക്ഷാ തീയ്യതി 08/04/2021 ലേക്ക് മാറ്റിയതിനാൽ സോഫ്റ്റ് വെയറിലും ഈ തീയ്യതി മാറ്റിയിട്ടുണ്ട്. എന്നാൽ പലരും ഡ്യൂട്ടി എന്റർ ചെയ്തതായി അറിയിച്ചിട്ടുണ്ട്. അവർ ചെയ്യേണ്ട കാര്യങ്ങൾ താഴെ കൊടുക്കുന്നു.

പുതിയ വേർഷൻ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് അൺ സിപ്പ് ചെയ്ത് സൂക്ഷിക്കുക.

ചെയ്തുവെച്ച ഫയൽ തുറക്കുക. അതിലെ സെന്റർ ലിസ്റ്റ് പേജ് എടുക്കുക,

ഇവിടെ സെന്റർ കാണാം.

ഇവിടെ കൺട്രോൾ+എ(ctrl+a) അമർത്തിയാൽ എല്ലാം സെലക്റ്റ് ആകും.തുടർന്ന് കൺട്രോൾ+സി(ctrl+c) കോപ്പി അമർത്തുക.എല്ലാ സെന്ററും കോപ്പി ആയി.

ഇപ്പോൾ ഡൗൺലോഡ് ചെയ്തെടുത്ത പുതിയ വേർഷനിലെ എഡിറ്റ് സെന്റർ എടുത്ത് അവിടെ മുകളിലെ മെനുവിലെ പേസ്റ്റ് അപ്പെൻഡ് എടുത്ത് പേസ്റ്റ് ചെയ്താൽ മതി.


ഇതുപോലെത്തന്നെ ചെയ്തുവെച്ച ഡ്യൂട്ടിയും പേസ്റ്റ് അപ്പെൻഡ് ചെയ്ത് പുതിയ പ്രൊസീഡിങ്സ് എടുക്കാം



No comments:

Post a Comment