പി.എസ്.സി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യേണ്ടിവരും.പി.എസ്.സി.സൈറ്റില്‍ വണ്‍ ടൈം രജിസ്ട്രേഷനില്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്താല്‍ പ്രൊഫൈലില്‍ താഴെയായി
Scanned Documents എന്ന് കാണാം.ഇതില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ നമ്മുടെ യോഗ്യതകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ക്കാന്‍ ഉള്ള വിന്‍ഡോ വരും. സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് ജെ.പി.ജി.(ഇമേജ്)ഫയലായി കമ്പ്യൂട്ടറില്‍ സൂക്ഷിക്കുക.500 X 500 പിക്സെല്‍ റെസെലൂഷനില്‍ 100 കെ.ബി.സൈസിനുള്ളിലുള്ള ഫയലുകള്‍ മാത്രമേ അപ്‌ലോഡ് ചെയ്യാനാവൂ.ഇതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.അപ്പോള്‍ വരുന്ന പേജില്‍ സര്‍ട്ടിഫിക്കറ്റ് ഇമേജ് സെലക്റ്റ് ചെയ്ത് ഡയമെന്‍ഷനില്‍ ക്ലിക്ക് ചെയ്ത് 500 X 500 എന്ന് വാല്യൂ കൊടുക്കുക.

അപ്പോള്‍ സെലക്റ്റ് ചെയ്ത ഇമേജ് പുതിയ സൈസില്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് വരും. അത് ചെയ്ത് അപ്‍ലോഡ് ചെയ്യുക
No comments:
Post a Comment