2.DGE Circular D6/67315/2011 Dt.02/11/2021
3.Circular No.65813/CR Cell/12/GAD Dated.04/01/2012 (Below 45 days)
7.Promotion proforma 1 and 2 -SC/ST Employees
Score Nodal Officers
IT Support
Mail at : info.score@kerala.gov.in
Phone : 1800-425-1857
Address : Vandanam, Uppalam Rd, Statue, Thiruvananthapuram, Kerala- 695001
Phone : 1800-425-1857
Address : Vandanam, Uppalam Rd, Statue, Thiruvananthapuram, Kerala- 695001
1.01.01.2020 മുതൽ 31.12.2022 വരെയാണ് നിലവിൽ സി.ആർ നൽകേണ്ടത്.
2.01.01.2022 മുതൽ 31.12.2022 വരെ സ്കോർ മുഖേനയും 01.01.2020 മുതൽ 31.12.2021 വരെ മാന്വലും
3.ഇതിനു പുറമേ സ്വയം വിലയിരുത്തൽ റിപ്പോർട്ട് വേണം
4.സ്കോറിൽ സബ്മിറ്റ് ചെയ്ത് കഴിഞ്ഞ് റിപ്പോർട്ടിങ്ങ് റിവ്യൂയിങ്ങ് കഴിഞ്ഞ് ഇ- സബ്മിഷൻ ഉറപ്പാക്കണം
5.ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് സംബന്ധിച്ച് ഓരോ പേപ്പറിന്റെയും വർഷം രജി.നമ്പർ എന്നിവ പ്രത്യേകം കാണിക്കണം
6.സി.ആറിന്റെ മുകളിൽ ചുവന്ന മഷിയിൽ സീനിയോറിറ്റി നമ്പർ, വർഷം, പ്രൊബേഷൻ ഡിക്ലയർ ചെയ്ത ഉത്തരവ് നമ്പർ, തീയ്യതി എന്നിവ കാണിക്കണം.
7.പേരിനൊപ്പം പെൻ നമ്പർ എഴുതണം.
No comments:
Post a Comment