2019 മുതൽ സമന്വയ മുഖേനയാണ് തസ്തിക നിർണ്ണയ അപേക്ഷ സമന്വയ മുഖേന സമർപ്പിക്കുന്നതും, ഓഫീസുകളിൽ സമന്വയ മുഖേന തസ്തിക നിർണ്ണയം പ്രൊസസ് ചെയ്യുന്നതും ഉത്തരവ് സമന്വയയിലൂടെ ലഭ്യമാകുന്നതും.
തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് ഓഫീസുകൾക്കുള്ള ചെറിയ ഒരു ഹെൽപ്
- ORDERS
- 2025-26 ലെ വർഷത്തെ തസ്തിക നിർണ്ണയ സർക്കുലർ
- 2026-27 ലെ ആറാം പ്രവൃത്തിദിന സർക്കുലർ
- 2026-27 Circular Amended
- DGE Circular 17-06-2026
- UID Updation in Sampoorna-KITE Circular 17-06-2026
- GO UID Validation 2026-27
- Without TC 2026-27 Admission GO
- Sampoorna UID Validation reg
- Staff fixation - A help
- 2 Work sheets- Download and open in Excel/Calc
- A work sheet -Not authenticated
- (Left over, Minimum strength rules not implemented)
- Left over calculation
- (Ensure correctness with relevent rules)
- English Period wise Calculation
- HST Malayalam Calculation
- How to Process Samanwaya file a Video Help
സമന്വയ മുഖേനയല്ലാതെ മുൻ അക്കാദമിക വർഷങ്ങളിൽ തസ്തിക നിർണയം നടത്തിയ സ്കൂളുകൾ (1. ഓറിയൻ്റൽ സ്കൂളുകൾ, 2. കന്നഡ/തമിഴ് മീഡിയം പാരലൽ ഡിവിഷനുകൾ ഉള്ള സ്കൂളുകൾ, 3. സ്പെഷ്യൽ സ്കൂളുകൾ, 4. റ്റി.റ്റി.ഐ കൾ (ഫീഡിംഗ് സ്ക്കൂൾ ഉൾപ്പെടെ), 5. ആംഗ്ലോ ഇന്ത്യൻ സ്കൂളുകൾ) 2006-27 വർഷവും സമന്വയ മുഖേന പ്രൊപ്പോസൽ സമർപ്പിക്കേണ്ടതില്ല. പ്രസ്തുത സ്കൂളുകൾ മുൻ വർഷങ്ങളിലേതു പോലെ മാന്വലായിത്തന്നെ ചെയ്യേണ്ടതാണ്.
സമന്വയയിൽ കുട്ടികളുടെ എണ്ണം/ഭാഷ പോലുളളവ തിരുത്തുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതല്ല..
സ്റ്റാഫ് ഡീറ്റെയിൽസ്
തസ്തിക നിർണ്ണയം നടത്തി ഓഫീസിൽ ഓരോ തസ്തികയിലും എത്ര പേർ നിൽക്കും എന്ന് കണക്കാക്കുന്നതിനാണ് ഈ റാങ്ക്.ഉദാഹരണമായി എച്ച്.എസ്.ടി ഗണിതം 10 തസ്തിക അനുവദിക്കപ്പെട്ടാൽ അതിൽ അംഗീകാരമുള്ളവരിൽ ആദ്യ 10 പേർ ആരാണെന്നറിയണം. ഇതിനായി ഓരോ തസ്തികയിലും നിൽക്കുന്നവരുടെ സീനിയോറിറ്റി തിരിച്ചാണ് റാങ്ക് നമ്പർ നൽകേണ്ടത്. ഇത് ഓഫീസിൽ എഡിറ്റബിൾ ആണ്.( സ്റ്റാഫ് അലോട്ട്മെന്റ് വരെ)
IMPORTANT ORDERS
- ഉയരത്തിലുള്ള ഇളവ് -ഉത്തരവുകൾ
- Protection-Latest order (79/2026)
- DGE Endorsement- Protection(Important)
- HST English-GO 120/2024
- G.O.(Rt)No.7851/2024/GEDN DT 04-11-2024
- സ.ഉ.(കൈ) നം.78/2024/GEDN തീയതി 05-07-2024
No comments:
Post a Comment