സ്പാര്‍ക്കില്‍ ജി.പി.എഫ്.ടെംപററി അഡ്വാന്‍സ് മൊഡ്യൂള്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നു.
എങ്ങനെയാണ് വായ്പക്ക് അപേക്ഷിക്കേണ്ടതെന്ന് നോക്കാം
1.സ്പാര്‍ക്കില്‍ അപേക്ഷകന്‍ ലോഗിന്‍ ചെയ്യുക
2.
Provident Fund എന്ന മെനുവില്‍ ടെംപററി അഡ്വാന്‍സ് അപേക്ഷക്കുള്ള ലിങ്കുണ്ട്.
ഇതില്‍ ക്ലിക്ക് ചെയ്യുക.
3.ഫോം വരും. ഇതിലെ സ്പാര്‍ക്കിലുള്ള ഫീല്‍ഡുകളെല്ലാം ഫില്‍ഡ് ആയിരിക്കും.
4.എത്ര രൂപ ക്രെഡിറ്റിലുണ്ടെന്നും എത്ര രൂപ പരവാവധി കിട്ടുമെന്നൊക്കെ കാണിക്കും
5.അവസാന ഭാഗത്ത് ടിക് മാര്‍ക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക
ഇനിയെല്ലാം എന്‍.ആര്‍.എ.ചെയ്തതതു പോലെത്തന്നെ.ഓഫീസറുടെ ലോഗിനില്‍ പാസാക്കുക.
very helpful sir.... u r an asset to this department... thank you
ReplyDeleteGood
ReplyDelete