Email From DGE
Sent: Monday, January 31, 2022 1:34:20 PM
Subject: Approval of appointment - reg:-
SD/-
FOR DGE
H SECTION
0471-2580515
FOR DGE
H SECTION
0471-2580515
എല്ലാ ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടേയും വിദ്യാഭ്യാസ ഉപ ഡയറക്റ്റർമാരുടേയും ഉപഡയറക്റ്ററേറ്റുകളിലെ എക്കൗണ്ട്സ് ഓഫീസർമാരുടേയും ശ്രദ്ധക്ക്
എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് ഏതെല്ലാം രേഖകൾ സമർപ്പിക്കണം എന്നതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്റ്റർ പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം നിലവിൽ സ്ഥിര നിയമനങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല.താൽക്കാലിക നിയമനങ്ങൾക്കാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർദ്ദേശിച്ചിട്ടുള്ളത്. എയ്ഡഡ് സ്കൂൾ സ്ഥിര നിയമനങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി ഉൾപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ പരിഗണിച്ചുവരുന്നു. നിലവിൽ ഇത് നിർബന്ധമല്ലാത്തതിനാൽ നിയമന ഫയലിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയോ ഇത് വെച്ചിട്ടില്ലെന്ന കാരണത്താൽ ഇതുവരെ ലഭിച്ച പ്രൊപ്പോസലുകളിൽ തടസ്സവാദം ഉന്നയിക്കുയോ ചെയ്യരുതെന്ന് അറിയിക്കുന്നു.അതുപോലെത്തന്നെ മാനുവലായി രേഖകൾ സമർപ്പിച്ചിരുന്ന കാലത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ സെൽഫ് അറ്റസ്റ്റഡ് പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കപ്പെടുകയും ആയതിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് തിരിച്ചുനൽകുകയും ചെയ്തിരുന്നു. എന്നാൽ സമന്വയയിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തന്നെയാണ് അപ് ലോഡ് ചെയ്യപ്പെടുന്നത് എന്നതിനാലും ആയത് എപ്പോഴും പരിശോധിക്കാൻ കഴിയുമെന്നതിനാലും സെൽഫ് അറ്റസ്റ്റഡ് പകർപ്പുകൾ സമന്വയയിൽ അപ് ലോഡ് ചെയ്യേണ്ടതില്ല എന്നും അറിയിക്കുന്നു.

No comments:
Post a Comment