PFMS ൽ വെൻഡറെ ആഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.ഇത്രയും ബാങ്കുകൾ മാത്രമേ PFMS സപ്പോർട്ടു ചെയ്യൂ. (https://fcraonline.nic.in/fc_bank_list.aspx)
ഇതല്ലാത്ത ബാങ്കിലെ IFSC സ്വീകരിക്കില്ല എന്ന് മനസ്സിലാക്കുന്നു.
ABU DHABI COMMERCIAL BANK
ALLAHABAD BANK
ALLAHABAD UP GRAMIN BANK
ANDHRA BANK
ANDHRA PRAGATHI GRAMEENA BANK
AXIS BANK
BANK OF BAHRAIN AND KUWAIT
BANK OF BARODA
BANK OF INDIA
BANK OF MAHARASHTRA
BASSEIN CATHOLIC CO-OP.BANK LTD.
BOMBAY MERCANTILE CO-OP.BANK LTD.
CANARA BANK
CENTRAL BANK OF INDIA
CITIBANK
CITY UNION BANK LTD
CORPORATION BANK
CSB BANK LIMITED
DCB BANK LIMITED
DENA BANK
DEUTSCHE BANK
DHANLAXMI BANK LTD
HARYANA GRAMIN BANK
HDFC BANK LTD
HSBC
ICICI BANK LTD
IDBI BANK LTD
INDIAN BANK
INDIAN OVERSEAS BANK
INDUSIND BANK LIMITED
JHARKHAND GRAMIN BANK
KARNATAKA BANK
KARUR VYSYA BANK
KOTAK MAHINDRA BANK
MADHYA BIHAR GRAMIN BANK
MAHARASHTRA GRAMIN BANK
MANIPUR STATE CO-OP.BANK LTD.
NEW INDIA CO-OPERATIVE BANK LTD
NKGSB CO-OP BANK LTD
ORIENTAL BANK OF COMMERCE
PUNJAB AND SIND BANK
PUNJAB NATIONAL BANK
RBL BANK
SARVA U.P. GRAMIN BANK
SHRI MAHILA SEWA SAHAKARI BANK LTD.,AHMEDABAD
SOUTH INDIAN BANK
STANDARD CHARTERED BANK
STATE BANK OF INDIA
SVC CO-OPERATIVE BANK LTD.
SYNDICATE BANK
TAMILNAD MERCANTILE BANK LTD
THE COSMOS CO-OPERATIVE BANK LTD.
THE FEDERAL BANK LTD
THE JAMMU AND KASHMIR BANK LTD
THE KALUPUR COMMERCIAL CO. OP. BANK LTD.
THE LAKSHMI VILAS BANK LTD
THE SARASWAT CO-OPERATIVE BANK LTD
THE THANE JANATA SAHAKARI BANK LTD
UCO BANK
UNION BANK OF INDIA
UNITED BANK OF INDIA
VIJAYA BANK
YES BANK LTD
------------------------------------------------------------------------------------
2.മേക്കർ ലോഗിനിൽ എഡിറ്റ്/അപ് ഡേറ്റ് /ഡിലീറ്റ് ഓപ്ഷൻ കാണാമെങ്കിലും പ്രവർത്തിച്ചുകാണുന്നില്ല. ഏതെങ്കിലും വിവരം തെറ്റാണെന്ന് മനസ്സിലായാൽ ചെക്കർ/അഡ്മിൻ ലോഗിനിൽ ആ വെൻഡറെ ഡിലീറ്റ് ചെയ്യാം. തുടർന്ന് ആദ്യം എന്റർ ചെയ്താൽ മതി(മേക്കർ).ബാങ്ക് റിജക്റ്റ് ചെയ്തത് മേക്കർക്ക് ഡിലീറ്റ് ചെയ്യാൻ പറ്റുന്നുണ്ട്
3.ബാങ്ക് ലയനവുമായി ബന്ധപ്പെട്ട് (ഉദാഹരണമായി വിജയാ ബാങ്ക് ബാങ്ക് ഓഫ് ബറോഡയായി) ബാങ്ക് പേര് മാറിയപ്പോൾ നമ്മൾ ഐ.എഫ്,എസ്.സി കോഡ് മാത്രമാണ് മാറ്റിയിരുന്നത്.എന്നാൽ പുതിയ ബാങ്കിൽ പുതിയ എക്കൗണ്ട് നമ്പർ നൽകിയിട്ടുണ്ട്. അതാണ് റിജക്റ്റ് ആകുന്നത് എന്ന് മനസ്സിലാക്കുന്നു
4.വെൻഡറെ ആക്സപ്റ്റ് ചെയ്തതിനനുസരിച്ച് 4 കോഡുകളുണ്ട്
N-Yet to push to PFMS
A-Accepted
R-Rejected
R-Account is Invalid
R-Bank Name is not as per PFMS Bank Master.
R-Both State and District are not mutually compatible
R-Invalid F-M-H flag
R-Invalid value for GST Number
S-Pushed to PFMS
--------------------------------------------------------------
ഡാറ്റ അപ്രൂവ് ചെയ്താൽ N-Yet to push to PFMS, പിന്നെ S-Pushed to PFMS
തുടർന്ന് A-Accepted ആവണം
R എല്ലാം റിജക്റ്റഡ് ആണ്
-------------------------------------------------------------------------------------
5.കഴിഞ്ഞ മാസം ബിംസ് വഴി നൽകിയ വേതന ബില്ലിലെ അതേ എക്കൗണ്ട് തന്നെയാണോ PFMS ൽ ചേർത്തത് എന്നും അത് ആക്സപ്റ്റ് ചെയ്തോ എന്നും അറിയാനുള്ള വഴി
ആദ്യം ബിംസിൽ ലോഗിൻ ചെയ്യുക
അതിൽ ഇടത് ഭാഗത്തുള്ള Bill എന്ന മെനുവിലെ Bill Status ക്ലിക്ക് ചെയ്ത്
കഴിഞ്ഞ വേതനബിൽ നൽകിയ തീയ്യതിക്കുമുമ്പുള്ള ഒരു തീയ്യതി സെലക്റ്റ് ചെയ്യണം
അപ്പോൾ ഈ പിരീഡിലെ എല്ലാ ബില്ലും കാണാം. ഇതിൽ വേതന ബിൽ ആ വരിക്ക് നേരെ Credit status ൽ ക്ലിക്ക് ചെയ്യുക
അപ്പോൾ പുതിയ ഒരു ബോക്സ് വരും .അതിൽ മുകളിൽ കാണുന്ന Download ബട്ടണിൽ വലത് ഭാഗത്തായി കാണുന്ന ആരോ മാർക്കിൽ ക്ലിക്ക് ചെയ്ത് Excel തെരഞ്ഞെടുക്കുക. അപ്പോൾ ഒരു എക്സൽ ഫയൽ ഓപൻ ആയി വരും
ഇതിൽ Amount Purpose തുടങ്ങിയെ കോളങ്ങൾ ഡിലീറ്റ് ചെയ്യുക. അതായത് എക്കൗണ്ട് നമ്പർ വരെ മതി.
ഇനി PFMS സൈറ്റിൽ മേക്കർ ആയോ ചെക്കർ ആയോ ലോഗിൻ ചെയ്യുക
റിപ്പോർട്സിൽ വെൻഡർ ക്രിയേറ്റഡ് റിപ്പോർട്ട് എടുക്കുക
ഇതിൽ ഓരോ എക്കൗണ്ട് നമ്പർ വീതം ടൈപ്പ് ചെയ്ത് സ്റ്റാറ്റസ് അറിയാം. എന്നാൽ അത് ബുദ്ധിമുട്ടാണ്. ആകെ കേരളത്തിലെ എല്ലാ വെൻഡർമാരെയും ഇവിടെ കാണാം. ഇവിടെ താഴെയുള്ള Export to Excel ബട്ടൻ ക്ലിക്ക് ചെയ്യുകഅപ്പോൾ പുതിയ ഒരു എക്സൽ ഷീറ്റ് ഓപൻ ചെയ്ത് വരും
ഇവിടെ തന്നിരിക്കുന്ന എക്സൽ ഷീറ്റ് ഓപൻ ചെയ്യുക.അതിൽ ഷീറ്റ്1,ഷീറ്റ് 2 ഉണ്ട്.
അതിൽ ഷീറ്റ് 1 ലേക്ക് ബിംസിലെ എക്കൗണ്ട് നമ്പർ വരെ ആക്കിയ ഡാറ്റയും ഷീറ്റ് 2വിലേക്ക് പി.എഫ്.എം.എസ്.ഡാറ്റയും പേസ്റ്റ് ചെയ്താൽ ഷീറ്റ് 1ൽ സ്റ്റാറ്റസും വെൻഡർ ഐ.ഡിയും ലഭിക്കും.
കോളം ഹെഡിങ്ങുകൾ മാറ്റരുത്.എക്സലിൽ 12 അക്കം വരെയേ സപ്പോർട്ട് ചെയ്യൂ. ഓപൻ / ലിബർ ഓഫീസിൽ (ഞാൻ ഉബുണ്ടുവാണ് ഉപയോഗിക്കുന്നത്) പ്രശ്നമില്ല
No comments:
Post a Comment