Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Friday, November 1, 2019

Group Gmail from Android Mobile

ഇക്കാര്യം സംബന്ധിച്ച് നേരത്തെ ഇറക്കിയ പോസ്റ്റാണ് മുകളിലുള്ളത്. ഇങ്ങനെയല്ലാതെ ഗൂഗിള്‍ കോണ്‍ടാക്റ്റ് എന്ന ആപ് ഉപയോഗിച്ചും ഗ്രൂപ്പ് മെയില്‍ അയക്കാം.
1.ആപ് ഡൗണ്‍ലോഡ് ചെയ്യുക
ഈ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പ്ലേ സ്റ്റോറില്‍ സെര്‍ച്ച് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഇനിയും കിട്ടിയില്ലെങ്കില്‍ മൊബൈലിലെ ജി-മെയില്‍ ആപ് തുറക്കുക
3 വരയില്‍ ക്ലിക്ക് ചെയ്യുക
താഴെയായി Contacts എന്ന് കാണുന്നതില്‍ ക്ലിക്ക് ചെയ്യുക
ആപ് ഇന്‍സ്റ്റാള്‍ ആകും
ഇന്‍സ്റ്റാള്‍ ചെയ്ത് തുറന്ന് വരുന്ന യിടത്ത് 1ലധികം ഇ-മെയില്‍ ഉപയോഗിക്കുന്നവര്‍ ഏത് മെയിലാണ് വേണ്ടത് എന്ന് സെലക്റ്റ് ചെയ്യണം.
മുകളിലെ വലതുഭാഗത്ത് മെയില്‍ സെലക്റ്റ് ചെയ്യുക


ശരിയായ മെയില്‍ തെരഞ്ഞെടുക്കുക.
2.കോണ്‍ടാക്റ്റ്സ് വന്നി‌ട്ടുണ്ടാകും
3.ഗ്രൂപ്പ് മെയില്‍ അയക്കേണ്ട ഗ്രൂപ്പ് എടുക്കുക
എല്ലാ മെയിലും വന്നിട്ടുണ്ടാകും.മുകളിലെ വലതുഭാഗത്തെ 3 കുത്തില്‍ ക്ലിക്ക് ചെയ്യുക
ടിക് മാര്‍ക്ക് ചെയ്യുക


മെയില്‍ അയക്കുക



No comments:

Post a Comment