Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Friday, November 29, 2019

How to type Malayalam in Computer By using Voice typing

       മൊബൈലില്‍ സാധാരണയായി ഉപയോഗിക്കുന്ന വോയ്സ് ടൈപ്പിങ്ങ് ഉപയോഗിച്ച് സിസ്റ്റത്തില്‍ എങ്ങനെ ടൈപ്പ് ചെയ്യാമെന്ന് നോക്കാം
ഒരു ഹെഡ്ഫോണ്‍ വേണം. ഇത് സിസ്റ്റത്തില്‍ കണക്റ്റ് ചെയ്ത് മൈക്ക് ഓണ്‍ ആക്കണം.
ഗൂഗിള്‍ ഡ്രൈവ് എടുക്കുക
ന്യൂ ഗൂഗിള്‍ ഡോക്സ് എടുക്കുക
ഒരു വേഡ് പ്രൊസസര്‍ ഓപന്‍ ചെയ്ത് വരും.
ഇതിലെ ടൂള്‍സ് മെനുവിലെ വോയ്സ് ടൈപ്പിങ്ങ് എടുക്കുക
ഇനി ഭാഷ മാറ്റണം.
ഇതില്‍ കാണുന്ന ഭാഷ മാറ്റുക
റെഡി.

No comments:

Post a Comment