Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Friday, November 22, 2019

Samanwaya-Renovation-Collection of Opinions-Google Drive

സമന്വയയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഓരോ ഓഫീസില്‍നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കുന്നതിന് നിര്‍ദ്ദേശമുണ്ടല്ലോ.ആയത് ഓരോരുത്തരില്‍നിന്നും (ഓരോ ഓഫീസിലും) ഓണ്‍ലൈനായി തന്നെ ശേഖരിച്ച് വെക്കുന്നതിന് എന്ത് ചെയ്യാമെന്ന് നോക്കാം.
1.ശേഖരിക്കുന്ന ആള്‍ സ്വന്തം ജി-മെയില്‍ തുറക്കുക
2.ഡ്രൈവ് തുറക്കുക
3.
ന്യൂ ക്ലിക്ക് ചെയ്യുക
4.ഏറ്റവും താഴെയുള്ള More ല്‍ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ ഫോം ക്ലിക്ക് ചെയ്യുക.
5.

6.മുകളിലURL (https://docs.google.com/forms/d/1sBS3fko_YsKjaoM4YUMmByWV7MxaAN788WbFKMMWd78/edit-ഇങ്ങനെ കാണുന്നത്)-ബാക്ക് സ്പേസ് അടിച്ച് ഒഴിവാക്കുക.
പകരം താഴെ തന്ന URL കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക
https://docs.google.com/forms/d/1NVoq-mVg-RZXiEsltjpnWKvOAiKoWtoLfSpnKdpXAxI/copy

7.എന്റര്‍ കീ അമര്‍ത്തുക
 8.Make a copy യില്‍ ക്ലിക്ക് ചെയ്യുക
അവിടെ ഒരു ഫോം വന്നതായി കാണാം.
9.ഇതില്‍ മകളിലുള്ള റെസ്പോണ്‍സസ് ക്ലിക്ക് ചെയ്യുക

അവിടെ കാണുന്ന പച്ച കള്ളിഐക്കണില്‍ ക്ലിക്ക് ചെയ്യുക
10.

ക്രിയേറ്റ് ന്യൂ സ്പ്രെഡ് ഷീറ്റില്‍ ക്ലിക്ക് ചെയ്ത് വലത് ഭാഗത്തെ ക്രിയേറ്റ് ക്ലിക്ക് ചെയ്താല്‍ പുതിയ ഒരു ഷീറ്റ് വരും .അതില്‍ എല്ലാ മറുപടികളും കാണാം.
11.വീണ്ടും ഫോമിലേക്ക് വരിക
12.സെന്‍ഡ് ക്ലിക്ക് ചെയ്യുക

സെന്‍ഡ് ക്ലിക്ക് ചെയ്താല്‍ മെയില്‍ വഴിയോ, രണ്ടാമത്തെ ഓപ്ഷന്‍ ലിങ്ക് എന്ന ഓപ്ഷന്‍ എടുത്തോ ചെയ്താല്‍ വാട്സാപ്പിലും ഷെയര്‍ ചെയ്യാം

No comments:

Post a Comment