മലയാളത്തില്‍ എഴുതിയ പല പോസ്റ്റുകളും അതുപോലെത്തന്നെ മലയാളത്തിലുള്ള പല കണ്ടെന്റുകളും ഫയര്‍ ഫോക്സില്‍ ഓപന്‍ ചെയ്യുമ്പോള്‍ ചില്ലക്ഷരങ്ങളും മറ്റും കൃത്യമായി വായിക്കാന്‍ പറ്റില്ല. ഇതിനൊരു പരിഹാരമാണ് നിര്‍ദ്ദേശിക്കുന്നത്.
ഇതുപോലെയായിരിക്കും വരുന്നുണ്ടാകുക.
നേരത്തെ പറഞ്ഞതുപോലെ ഫയര്‍ ഫോക്സില്‍ ആഡ് ഓണ്‍ എടുക്കുക.
ടൂള്‍സ് എന്ന മെനുവിലാണ് ആഡ് ഓണ്‍സ്
ഇതില്‍ കാണുന്ന സെര്‍ച്ച് ബോക്സില്‍ Malayalam എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുക
വരുന്ന റിസള്‍ട്ടിലെ ഫ എടുക്കുക
വീണ്ടും ആഡ് കൊടുക്കുക
ഈ കണ്‍ഫര്‍മേഷനും നല്‍കുക
മുകളില്‍
ഫ വന്നിട്ടുണ്ടാകും. ഇപ്പോള്‍ മലയാളം നന്നായി വായിക്കാന്‍ കഴിയും.വേണമെങ്കില്‍ ഫോണ്ട് സെലക്റ്റ് ചെയ്യാം
പേജ് ഒന്ന് റിഫ്രഷ് ചെയ്താല്‍ മതി. ഇതുപോലെയാകും
Thank u sir....
ReplyDelete