ഇവിടെ 1.https://etr5.treasury.kerala.gov.in/ എന്ന സൈറ്റിൽ ലോഗിൻ ചെയ്യുക.ഇത് സംബന്ധിച്ച വിശദമായ ട്യൂട്ടോറിയൽ ഇവിടെ ലഭ്യമാണ്
2.TR5 Demand എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക
3.Payee Name-എന്നിടത്ത് സ്കൂളിന്റെ വിവരം(ഉദ-HM, .....................)
എന്നും Mobile Number എച്ച്.എം ന്റെ മൊബൈൽ നമ്പറും നൽകണം.
Head 0202-01-102-92-Other Receipts
Amount എന്നിടത്ത് കാലിച്ചാക്കിന്റെ വില മാത്രമേ ചേർക്കാവൂ
താഴെയുള്ള Add TSB Receipts Details ഇത് ആദ്യം ഓണാക്കണം . ടി.എസ്.ബി.എക്കൗണ്ട് നമ്പർ സെലക്റ്റ് ചെയ്യുക
ഇവിടെ ജി.എസ്.ടി.ആണ് രേഖപ്പെടുത്തേണ്ടത്.
തുടർന്ന് സബ്മിറ്റ് ചെയ്യുക
അപ്പോൾ വരുന്ന കൺഫർമേഷൻ ക്ലിക്ക് ചെയ്യുക
അപ്പോൾ സേവ്ഡ് Successfully എന്ന് വരുന്നതാണ്
ഇപ്പോൾ ഗെറ്റ് റെസീപ്റ്റ് എന്നിടത്ത് ക്ലിക്ക് ചെയ്താൽ റെസീറ്റ് വരുന്നതാണ്
അത് എച്ച്.എ. ന് നൽകാം
എച്ച്.എം ന് എസ്.എം.എസ്. വന്നിട്ടുണ്ടാകും
ഇവിടെ ക്ലിക്ക് ചെയ്ത് GRN നമ്പറും തീയ്യതിയും നൽകിയാൽ ഈ രശീതി കാണാവുന്നതാണ്
No comments:
Post a Comment