Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Samanwaya State Nodal Office

Samanwaya State Nodal Office   Mob: 8606524908   Email: samanwayasno@gmail.com

Monday, January 24, 2022

Samanwaya File for RTI Act

 സമന്വയ ഫയലുകളെ സംബന്ധിച്ച് നോട്ടടക്കം വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ കൊടുക്കേണ്ടതായി വരും. ഇതിനായി ആരുടെ ലോഗിനിലാണോ ഫയലുള്ളത് , ആ ഉദ്യോഗസ്ഥന് പി.ഡി.എഫ് ആയി എടുക്കാൻ കഴിയുന്നതാണ്.

1.ലോഗിൻ ചെയ്ത് ഫയൽ ഓപൻ ചെയ്യുക

2.ഇടതു ഭാഗത്തെ ഏറ്റവും താഴെയായി Download File എന്നത് ക്ലിക്ക് ചെയ്യുക


3.അപ്പോൾ ഒരു കൺഫർമേഷൻ മെസേജ് വരുന്നതാണ്.(ഈ ഫയൽ ഡൗൺലോഡ് ചെയ്തതായി മൂവ്മെന്റ് എന്ന ഭാഗത്ത് വരും)

Yes നൽകുക
4.

5.ഒരു പി.ഡി.എഫ് ഫയൽ ജനറേറ്റ് ചെയ്യപ്പെടുന്നതാണ്.
6.Movements എന്ന ടാബിൽ Out ward Register ൽ ഈ എൻട്രി കാണാം

 


No comments:

Post a Comment