I am Unnikrishnan.R.K.This is my personal blog to interact the world with my ideas, thoughts and information etc
Flash News
ഇൻസൈറ്റ്
ബ്ലോഗിലേക്ക്
സ്വാഗതം.
Pages
Between the lines
Friday, January 24, 2020
Thursday, January 23, 2020
Datedif Excel Function
ഓഫീസുകളില്‍ എപ്പോഴും ആവശ്യം വരുന്ന ഒരു കാര്യമാണ് 2 തീയ്യതികള്‍ക്കിടയിലുള്ള ദിവസങ്ങള്‍ കണ്ടെത്തുക എന്നത്. ഇതിനായി എക്സലില്‍(സ്പ്രെഡ് ഷീറ്റില്‍) ഉപയോഗിക്കുന്ന ഒരു ഫങ്ഷനാണ് Datedif എന്ന ഫങ്ഷന്‍
എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം
ഒരു കള്ളിയില്‍ തുടങ്ങുന്ന തീയ്യതിയും അടുത്തതില്‍ അവസാനിക്കുന്ന തീയ്യതിയും എന്റര്‍ ചെയ്യുക.
=DATEDIF(A3,B3,"d")+1
ഇതാണ് ഉത്തരത്തിന്റെ കള്ളിയിലെ ഫോര്‍മുല. A3തുടങ്ങുന്ന തീയ്യതി, B3 അവസാനിക്കുന്ന തീയ്യതി, "d"
എന്നത് ദിവസം കിട്ടാനുള്ള രീതി
"d","m","y","md","yd"എന്നിവയും ഉപയോഗിക്കാം. +1 എന്ന് ചേര്‍ത്താലേ ദിവസം ശരിയാകൂ.

Wednesday, January 22, 2020
സമന്വയ ഐ.ഒ.സി-I.O.C-Inter Office Communication

എന്താണ് സമന്വയയിലെ പുതിയ സംവിധാനമായ ഐ.ഒ.സി. എന്ന് ഇവിടെ പരിചയപ്പെടാം
ഏത് ഓഫീസില്‍ നിന്നും ഏത് ഓഫീസിലേക്കും (വിദ്യാഭ്യാസ വകുപ്പിനു കീഴിലെ എ.ഇ.ഒ/ഡി.ഇ.ഒ/ഡി.ഡി.ഇ) കമ്മ്യൂണിക്കേഷന്‍ അയക്കുന്നതിനും ആയതിന് മറുപടി നല്‍കുന്നതിനും ആയുള്ള സംവിധാനമാണ് ഐ.ഒ.സി.
ചെയ്തു നോക്കാം.
ഒരു ഡി.ഇ.ഒ.യുടെ ലോഗിന്‍ തുറക്കുന്നു. അവിടെ I.O.C എന്ന ലിങ്ക് കാണാം
ഇതില്‍ ക്ലിക്ക് ചെയ്യുന്നു.
Start an IOC എന്ന വലതു ഭാഗത്തെ ബട്ടണില്‍ ക്ലിക്ക് ചെയ്യുക
I.O.C ക്ക് ഒരു പേരും ഒരു ഡിസ്ക്രിപ്ഷനും നല്‍കണം
എന്നിട്ട് സേവ് ചെയ്യുക.
ഇത് ഓഫീസര്‍ക്ക് മാത്രമല്ല, ആര്‍ക്കും തുടങ്ങാം
ക്ലര്‍ക്കിന്റെ ലോഗിനിലും I.O.C ലിങ്കുണ്ട്. ഇതേ രീതിയില്‍ തന്നെ I.O.Cതുടങ്ങുക
ഓഫീസറാണ് തുടങ്ങുന്നതെങ്കില്‍ ഫോര്‍വേഡു ചെയ്യുക .സെക്ഷനിലേക്ക്
ക്ലര്‍ക്കിനെ സെലക്റ്റ് ചെയ്ത് ഫോര്‍വേഡ് ചെയ്യുക
ഓഫീസറുടെ ജോലി താല്‍ക്കാലികമായി അവസാനിച്ചു. ഇനി ക്ലര്‍ക്കിന്റെ ലോഗിനില്‍ ഈ I.O.C കാണാം
ഇവിടെ 2 I.O.C കാണുന്നത്. ഒന്ന് ക്ലര്‍ക്ക് തുടങ്ങിയതാണ്. അത് വേണമെങ്കില്‍ ഡിലീറ്റ് ചെയ്യാം. I.O.C തയ്യാറാക്കാനായി ആക്ഷനില്‍ വ്യൂ ചെയ്യുക
I.O.Cക്ക് 2 ഭാഗങ്ങളാണുള്ളത്. ഇടതാ ഭാഗത്ത് I.O.C തയ്യാറാക്കുന്നതിനും വലത് ഭാഗത്ത് അതിന്റെ നോട്ട് എഴുതുന്നതിനും. ഇടത് ഭാഗത്ത് ന്യൂ മെസേജ് എടുത്ത് മെസേജ് തയ്യാറാക്കുക. കത്തിന്റെ രൂപത്തില്‍ വിഷയം മാത്രം തയ്യാറാക്കിയാല്‍ മതിയാകും.
ഇതിനായി വേഡ് പോലുള്ള ഒരു എഡിറ്റര്‍ വരും. ഇതിന്റെ മുകള്‍ ഭാഗത്തുള്ള ഫോര്‍മാറ്റിങ്ങ് ഐക്കണുകളില്‍ ക്ലിക്ക് ചെയ്താല്‍ അത് എന്തിന് ഉപയോഗിക്കാമെന്ന് കാണാം. ഇവ ഉപയോഗിച്ച് ഫോര്‍മാറ്റ് ചെയ്ത് കത്ത് തയ്യാറാക്കുക
സേവ് ചെയ്യുക.
താഴെ എത്ര അറ്റാച്ച്മെന്റ് വേണമെങ്കിലും ചേര്‍ക്കാം(പി.ഡി.എഫ്. -ഓരോ അറ്റാച്ച്മെന്റും 5 എം.ബിവീതം) ചേര്‍ത്തത് അപ്പോള്‍ത്തന്നെ റിമൂവ് ചെയ്യുകയുമാകാം
ഇനി അയക്കാനുള്ള ഓഫീസുകള്‍ സെലക്റ്റ് ചെയ്യുകയാണ് വേണ്ടത്.
അവിടെ ഡി.ഡി.ഇ/ഡി.ഇ.ഒ/എ.ഇഒ/സെലക്റ്റ് ചെയ്യുക.വലതുഭാഗത്ത് ടൈപ്പ് ചെയ്താല്‍ ഓഫീസ് വരും
സേവ് ചെയ്ത് നോട്ട് എടുത്ത് പുതിയ നോട്ട് എഴുതുക
ഇനി ഓഫീസര്‍ക്ക് കത്ത് അംഗീകരിക്കുന്നതിനായി സൂപ്രണ്ട്/പി.എ വഴി ഫോര്‍വേഡ് ചെയ്യുക.
ഇവിടെ എഡിറ്റിങ്ങ് സാദ്ധ്യമാണ്.
ഓഫീസറുടെ ലോഗിന്‍ തുറന്ന് ഇനി ഈ I.O.C അംഗീകരിക്കണം.
ലോഗിനില്‍ വ്യൂ ചെയ്യുക
ആവശ്യമായ എഡിറ്റിങ്ങ് നടത്തി താഴെയുള്ള അപ്രൂവ് ക്ലിക്ക് ചെയ്യുക.കത്ത് അതാത് ഓഫീസിലേക്ക് പോയിരിക്കും
ഈ കത്ത് അംഗീകരിച്ചതായി പുതിയ ഒരു നോട്ട് വരും.
ഇനി കത്ത് കിട്ടിയ ഓഫീസറുടെ ലോഗിന്‍ നോക്കാം
അവിടെ I.O.C എടുത്താല്‍ പുതിയ കത്ത് വന്നതായി കാണാം. അത് അതാത് സെക്ഷനിലേക്ക് ഫോര്‍വേഡ് ചെയ്യുക
സെക്ഷന്‍ ലോഗിന്‍ ചെയ്ത് I.O.C എടുത്ത് വ്യൂ ചെയ്യുക
താഴെയുള്ള റിപ്ലൈ ബട്ടണ്‍ ക്ലിക്ക് ചെയ്ത് മറുപടി തയ്യാറാക്കുക
മറുപടി തയ്യാറാക്കി അറ്റാച്ച്മെന്റുണ്ടെങ്കില്‍ ചേര്‍ത്ത് നോട്ടെഴുതി ഓഫീസര്‍ക്ക് യഥാവഴി അയക്കുക
ഇനി ഈ മറുപടി ഓഫീസര്‍ അംഗീകരിക്കണം
അപ്രൂവ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.മറുപടി ഏത് ഓഫീസിലേക്കാണോ പോകേണ്ടത് , അവര്‍ക്ക് ലഭിക്കും
മറുപടി നല്‍കി ക്ലോസ് ചെയ്യാവുന്നതാണെങ്കില്‍(ഇനി ഒരു കത്ത് ഇതുമായി വരാനില്ലെങ്കില്‍) ക്ലോസ് ചെയ്യാം
ക്ലോസ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി.
ആദ്യം കത്ത് അയച്ച ഓഫീസില്‍ ഇപ്പോള്‍ മറുപടി കിട്ടി.ഇനി വീണ്ടും ഇതില്‍ വ്യക്തത ആവശ്യമാണെങ്കില്‍ അതില്‍തന്നെ റിപ്ലൈ നല്‍കാം.മതിയെങ്കില്‍ ക്ലോസ് ചെയ്യാം
ഇനി ഇങ്ങനെ ക്ലോസ് ചെയ്ത I.O.C ഏത് സമന്വയ ഫയലുമായും ടാഗ് ചെയ്യാം.
ഇതിനായി ബന്ധപ്പെട്ട ഫയല്‍ ഓപന്‍ ചെയ്ത് കമ്മ്യൂണിക്കേഷന്‍ എന്ന ടൈലില്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ I.O.C എന്ന സബ് മെനുവില്‍ വലതുഭാഗത്ത് ടാഗ് I.O.C എന്ന് കാണാം
ഇത്ലി ക്ലിക്ക് ചെയ്യുക
I.O.C അവിടെ കാണിക്കും. അതില്‍ ആവശ്യമായ I.O.C സെലക്റ്റ് ചെയ്ത് സേവ് ചെയ്യുക
ഇപ്പോള്‍ നോട്ടില്‍ പുതിയ ഓരു നോട്ട് വന്നിട്ടുണ്ടാകും. അതില്‍ I.O.C ടാഗ് ചെയ്തതായി കാണിക്കും.
ഇതില്‍ ക്ലിക്ക് ചെയ്താല്‍ I.O.C കാണാം.

Monday, January 20, 2020
സമന്വയ-നോട്ട് പരിഷ്കരണം-20/01/2020
സമന്വയയില്‍ നോട്ട് എഴുതുമ്പോള്‍ ഫയല്‍ കാണുന്നില്ല എന്ന പരാതി
പരിഹരിച്ചിട്ടുണ്ട്. ഇപ്പോള്‍ ന്യൂ നോട്ട് എടുക്കുമ്പോള്‍ വലതുഭാഗത്ത്
നോട്ട് വിന്‍ഡോയില്‍ തന്നെ എംബെഡ് ചെയ്ത രീതിയില്‍ ഇനിമുതല്‍ വരുന്നതാണ്.
അവിടെ നോട്ട് എഴുതുന്നതിനോടൊപ്പം ഫയല്‍ കാണുകയും ചെയ്യാം
അതുപോലെത്തന്നെ ഇനിമുതല്‍ ഏതെങ്കിലും ഫയല്‍ അറ്റാച്ച് ചെയ്യുക, തുടങ്ങി ഫയലില്‍ വരുത്തുന്ന എല്ലാ മാറ്റങ്ങളും ഓട്ടോമാറ്റിക് നോട്ട്സ് ഭാഗത്ത് നോട്ടായി മഞ്ഞക്കളറില്‍ എന്താണ് അറ്റാച്ച് ചെയ്തത് എന്ന് കാണിക്കും.
നിയമന ഫയലില്‍ സ്റ്റാഫ് ഫിക്സേഷന്‍ ടാബ് പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്

Excel-Round Function
സാധാരണയായി
കണക്ക് കൂട്ടുമ്പോള്‍ ദശാംശം
വരാറുണ്ട്.(POINT).എന്നാല്‍
ഓഫീസ് കണക്കുകള്‍ സാധാരണയായി
താഴെ പറയുന്ന രീതികളിലാണ്
ആവശ്യമായി വരുന്നത്.
1.ദശാംശസ്ഥാനം
ഇല്ലാതെ തൊട്ടടുത്ത സംഖ്യയിലേക്ക്
റൗണ്ട് ചെയ്യുക
2.ദശാംശസ്ഥാനം
2
മാത്രം.ചെലതിന്
മൂന്നും.
3..5ല്‍
കൂടുതലാണെങ്കിലും താഴത്തേക്ക്
റൗണ്ട് ചെയ്യുക
4.നേരെ
വിപരീതമായി .1
ആണെങ്കിലും
മുകളിലേക്ക് റൗണ്ട് ചെയ്യുക.
ഇതിനൊക്കെ
ഉള്ള ചില FUNCTION
കള്‍
പരിചയപ്പെടാം.ROUND
എന്നതാണ്
പ്രധാന FUNCTION.
ഉദാഹരണം
നോക്കാം
1.
ഇവിടെ
143
നെ
1.23
കൊണ്ട്
ആദ്യം ഗുണിച്ചിരിക്കുന്നു.ഉത്തരം
175.89
2.
3.
R
OUND
എന്ന
ഫങ്ഷന്‍ ഉപയോഗിച്ചു.ആദ്യം
=
ചിഹ്നം.
പിന്നെ
ROUND
.പിന്നെ
ഓപ്പനിങ്ങ് ബ്രാക്കറ്റ്.തുടര്‍ന്ന്
ചിത്രം 2
ലെ
അതേ ഗണനക്രിയ.
തുടര്‍ന്ന്
കോമ.
പിന്നീട്
0,ക്ലോസിങ്ങ്
ബ്രാക്കറ്റ്.കോമ
കഴിഞ്ഞ് പൂജ്യം ഉപയോഗിച്ചത്
ദശാംശസ്ഥാനം കഴിഞ്ഞ് പിന്നെ
സംഖ്യ വേണ്ട എന്നതിനാലാണ്.
ദശാംശസ്ഥാനം
കഴിഞ്ഞ് എത്ര അക്കത്തിലേക്കാണോ
റൗണ്ട് ചെയ്യേണ്ടത് ,അത്രയാണ്
ഫോര്‍മുലയില്‍ വിലയായി
നല്‍കേണ്ടത്.ഉദാഹരണമായി
ഇതേ ഫോര്‍മുലയില്‍ കോമ കഴിഞ്ഞ്
1
എന്ന്
കൊടുത്താല്‍ 116.3
എന്നും
2
കൊടുത്താല്‍
116.26
എന്നും
ഉത്തരമായി ലഭിക്കും.
ROUND
ഫങ്ഷനു
തന്നെ ROUNDUP
, ROUNDDOWNഎന്നിങ്ങനെ
വകഭേദങ്ങളുണ്ട്.ആദ്യത്തേത്
മുകളിലേക്ക് റൗണ്ട് ചെയ്യുന്നതിനും
രണ്ടാമത്തേത് താഴത്തേക്ക്
റൗണ്ട് ചെയ്യുന്നതിനും.
പരീക്ഷിച്ചുനോക്കുമല്ലോ...
Sunday, January 19, 2020
Excel-സെല്ലിലെ വിലകളെ മുറിക്കുന്നത്
നേരത്തെ കോണ്‍കാറ്റിനേറ്റ് ഉപയോഗിച്ച് എങ്ങനെയാണ് ടെക്സ്റ്റുകള്‍ യോജിപ്പിക്കുക എന്ന് നോക്കിയല്ലോ. എന്നാല്‍ ഇനി ഇത് എങ്ങനെ മുറിച്ച് ഓരോ കള്ളികളിലാക്കാം എന്നാണ് ഇവിടെ പരിശോധിക്കുന്നത്.
ഇതിനായി ആദ്യം ഇതിലെ ഇടത് ഭാഗം കോമ വരെ മുറിക്കണം. ഇതിനായി ഉപയോഗിക്കുന്ന ഫങ്ഷന്‍ ഇങ്ങനെയാണ്.
=LEFT(B3,FIND(",",B3)-1
ഇനി ഇത് മുറിച്ചെടുത്ത് ബാക്കിയുള്ള ഭാഗം അടുത്ത സെല്ലിലേക്ക് എടുക്കാം
ഇതിനായി
=RIGHT(B3,LEN(B3)-FIND(",",B3))
എന്ന ഫങ്ഷന്‍ ഉപയോഗിക്കുന്നു. അതായത് ആദ്യം ഇടത് ഭാഗത്ത് LEFT നിന്ന് കോമ വരെ FIND കണ്ടെത്തി മുറിക്കുന്നു.
ഇവിടെ വലത് ഭാഗത്ത് RIGHT നിന്ന് ആകെയുള്ള ടെക്സ്റ്റിന്റെ നീളം നോക്കി LEN അതില്‍ കോമ കണ്ടെത്തി അതുവരെ FIND മുറിക്കുന്നു. ഇതേ ഫോര്‍മുലകള്‍ വീണ്ടും ഉപയോഗിച്ചാല്‍ ഓരോ സെല്ലും വെവ്വേറെ കിട്ടും
അടുത്ത സെല്‍
=LEFT(D3,FIND(",",D3)-1)
(കിട്ടിയ ഉത്തരത്തെ വീണ്ടും മുറിക്കുന്നു)
അടുത്ത സെല്‍
=RIGHT(D3,LEN(D3)-FIND(",",D3))
FOR SAMPLE SHEET CLICK HERE

എക്സലിലെ കോണ്‍കാറ്റിനേറ്റ്(CONCATENATE) ഫങ്ഷന്‍
എക്സലിലെ കോണ്‍കാറ്റിനേറ്റ് ഫങ്ഷന്‍
എക്സലില്‍ രണ്ടോ മൂന്നോ കോളങ്ങളിലെ വിലകള്‍ (ടെക്സ്റ്റുകള്‍ ) ഒന്നിച്ച് ചേര്‍ത്ത് ഒരു കോളത്തില്‍ ലഭിക്കുന്നതിന് ഉപയോഗിക്കുന്ന ഫങ്ഷനാണ് കോണ്‍കാറ്റിനേറ്റ്(CONCATENATE)
എങ്ങനെയാണ് ഇത് ഉപയോഗിക്കാമെന്ന് നോക്കാം
ഒരു സ്റ്റാഫ് ലിസ്റ്റ് നമ്മുടെ സിസ്റ്റത്തിലുണ്ട്.
ഇങ്ങനെയാണ് ലിസ്റ്റുള്ളത്.എന്നാല്‍ പുതിയ ലിസ്റ്റ് ചോദിക്കുന്നത് ഇങ്ങനെയല്ല,അവിടെ കോളം ഇങ്ങനെയാണ്.
Name, Designation and Office എന്നാണ് ചോദ്യം.ഇത് എങ്ങനെ മാറ്റാം എന്ന് നോക്കാം.ഇവിടെയാണ് നേരത്തെ പറഞ്ഞ കോണ്‍കാറ്റിനേറ്റ് concatenate ഫങ്ഷന്റെ ഉപയോഗം
എങ്ങനെയാണ് ഉപയോഗിക്കുക എന്ന് നോക്കാം
ഉപയോഗിക്കേണ്ട ഫോര്‍മുല ഇങ്ങനെയാണ്
=concatenate(B2,C2,D2)
എന്നാല്‍ ടെക്സ്റ്റുകളെല്ലാം ഒന്നിച്ച് വന്നിരിക്കുന്നു. ഇടയില്‍ കോമയില്ല, ഇതിനായി നമുക്ക് ചെറിയ ഒരു മാറ്റം വരുത്താം
=concatenate(B2,",",C2,",",D2)
രണ്ടു സെല്ലുകള്‍കിടയില്‍ "," ചേര്‍ത്തിരിക്കുന്നു
ഇപ്പോള്‍ കോമ വന്നിട്ടുണ്ട്.എന്നാല്‍ സ്പേസില്ല. ഇതിനായി സ്പേസ് കൂടി ചേര്‍ക്കാം
=concatenate(B2," , ",C2," , ",D2)

ഇനി നമുക്ക് ചിലപ്പോള്‍ ഉള്ളതിനെ മുറിക്കേണ്ടി വരും.അത് അടുത്ത പോസ്റ്റില്‍.
ഇനി പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഫോര്‍മുല ഉപയോഗിച്ച് കിട്ടിയ കോളത്തെ മറ്റൊരു ഷീറ്റിലേക്ക് പേസ്റ്റുചെയ്യുമ്പോള്‍ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യരുത്.പേസ്റ്റ് സ്പെഷല്‍ ഉപയോഗിക്കണം.

Saturday, January 4, 2020
SSLC 2020
SSLC 2020 DUTY POSTING ORDER GENERATOR(WINDOWS) SOFTWARE PUBLISHED
CLICK HERE
CLICK HERE
Friday, January 3, 2020
Using Meera Font in WIndows
വിദ്യാഭ്യാസ വകുപ്പിലെ കത്തിടപാടുകളെല്ലാം ഔദ്യോഗിക ഇ-മെയില്‍ മുഖാന്തിരമാക്കണമെന്നും കത്ത് തയ്യാറാക്കുന്നതിനായി മീര ഫോണ്ട് ഉപയോഗിക്കണം എന്നും ഇപ്പോള്‍ നിര്‍ദ്ദേശം വന്നല്ലോ.
മീര എന്നത് ഒരു യുണികോഡ് ഫോണ്ടാണ്. ഇത് ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്നതിന് വിന്‍ഡോസില്‍ എന്തു ചെയ്യണം എന്ന് നോക്കാം
ആദ്യം സിസ്റ്റത്തില്‍ മീര ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുക
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മയുടെ ഈ ലിങ്കില്‍ കുറേ ഫോണ്ടുകള്‍ ലഭ്യമാണ്.
ഇവിടെ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുക
മുകളിലെ മീര എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഇനി ഒരു യൂണികോഡ് ടൈപ്പിങ്ങ് ടൂള്‍ വേണം.വിൻഡോസിൽ മലയാളം കീ ബോർഡ് ഉണ്ട്. എന്നാൽ ഇത് ചില ചില്ലക്ഷരങ്ങളേയും കൂട്ടക്ഷരങ്ങളേയും സപ്പോർട്ട് ചെയ്തില്ല എന്ന് വരും.
Technology Development for Indian Languages കീഴില്‍ ഇതിനുള്ള ടൂള്‍ ഡെവലപ്പ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ അണ്‍സിപ്പ് ചെയ്താല്‍ അതില്‍ Setup.exe എന്ന ഫയല്‍ കാണാം .ഇത് റണ്‍ ചെയ്യുക.തുടര്‍ന്ന് ആദ്യം വരുന്ന ഓപ്ഷനില്‍ ഭാഷ മലയാളം മാത്രം സെലക്റ്റ് ചെയ്യുക(മറ്റുള്ളവ ആവശ്യമെങ്കില്‍ എടുക്കാം).ഇനി സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്ത് ഐ.എസ്.എം ലേതുപോലെ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഏത് കീ ആണ് (സ്ക്രോള്‍ ലോക്ക്,കാപ്സ് ലോക്ക്, ന്യൂമറല്‍ ലോക്ക്) എന്ന് സെലക്റ്റ് ചെയ്യുക. ഇന്‍സ്ക്രിപ്റ്റ് ആണോ ഫൊണറ്റിക്ക് ആണോ എന്ന് സെലക്റ്റ് ചെയ്യുക.ഈ വിന്‍ഡോ മിനിമൈസ് ചെയ്യുക.വേഡ് എടുത്ത് ഫോണ്ട് മീര സെലക്റ്റ് ചെയ്ത് ടൈപ്പ് ചെയ്യുക
ഐ.എസ്.എം ബേസിക് ഉപയോഗിച്ചും ടൈപ്പ് ചെയ്യാം
Subscribe to:
Posts (Atom)