സമന്വയയില്‍  നോട്ട് എഴുതുമ്പോള്‍ ഫയല്‍ കാണുന്നില്ല എന്ന പരാതി 
പരിഹരിച്ചിട്ടുണ്ട്. ഇപ്പോള്‍ ന്യൂ നോട്ട് എടുക്കുമ്പോള്‍ വലതുഭാഗത്ത് 
നോട്ട് വിന്‍ഡോയില്‍ തന്നെ എംബെഡ് ചെയ്ത രീതിയില്‍ ഇനിമുതല്‍ വരുന്നതാണ്. 
അവിടെ നോട്ട് എഴുതുന്നതിനോടൊപ്പം ഫയല്‍ കാണുകയും ചെയ്യാം
അതുപോലെത്തന്നെ ഇനിമുതല്‍ ഏതെങ്കിലും ഫയല്‍ അറ്റാച്ച് ചെയ്യുക, തുടങ്ങി ഫയലില്‍ വരുത്തുന്ന എല്ലാ മാറ്റങ്ങളും ഓട്ടോമാറ്റിക് നോട്ട്സ് ഭാഗത്ത് നോട്ടായി മഞ്ഞക്കളറില്‍ എന്താണ് അറ്റാച്ച് ചെയ്തത് എന്ന് കാണിക്കും.
നിയമന ഫയലില്‍ സ്റ്റാഫ് ഫിക്സേഷന്‍ ടാബ് പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്

No comments:
Post a Comment